Wonderla Kochi

Kerala Blasters
Football

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ വമ്പൻ സർപ്രൈസ്: ‘ഇന്ത്യൻ നെയ്മറെ’ തൂക്കി?

കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) വീണ്ടുമൊരു താരത്തെ സ്വന്തമാക്കിയതായി സൂചനകൾ. 2017- ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച കോമൽ തട്ടാലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചനകൾ. പരിശീലനത്തിന്റെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം ഇന്നലെ വണ്ടർല അമ്യൂസ്‌മെന്റ് പാർക്കിലെത്തിയിരുന്നു.

Type & Enter to Search