Cricket WTC ഫൈനൽ തോൽവി; ഓസിസ് ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ പുറത്തേക്ക്.. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഓസിസ് ടീമിൽ അഴിച്ച് പണികൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. നായകൻ പാറ്റ് കമ്മിൻസ് അടക്കം ഇക്കാര്യത്തിൽ സൂചനകൾ നൽകിയിരുന്നു. പ്രധാനമായും 3 താരങ്ങളുടെ സ്ഥാനമാണ് ഭീഷണിയിലുള്ളത്. Faf