നേരത്തെ, മുൻ നായകൻ ഓയിൻ മോർഗന്റെയും ഹാഷിം അംലയുടെയും പേരുകൾ കെകെആറിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
14 മല്സരങ്ങളിൽ നിന്ന് 6 വിജയവും 8 തോൽവിയുമായി 12 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യണേ ലക്നൗവിന് സാധിച്ചുള്ളൂ. ഇപ്പോഴിതാ പ്രകടനത്തിന് പിന്നാലെ ലക്നോവിൽ ഒരു പ്രധാനിയുടെ സ്ഥാനം തെറിക്കുന്നു ഈന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ പങ്ക് വെയ്ക്കുന്നത്.
ആദ്യ മത്സരത്തിൽ രണ്ടോവറിൽ രണ്ട് വിക്കറ്റ്. രണ്ടാം മത്സരത്തിൽ എറിഞ്ഞ നാല് ഓവറിൽ 4 വിക്കറ്റ്. ആകെ 6 ഓവറിൽ വീഴ്ത്തിയത് ആറ് വിക്കറ്റുകൾ. അതും കൂറ്റനടിക്കാരുടെ വിക്കറ്റുകൾ.


