in

LOVELOVE

ലൂണ എവിടെയും പോവില്ല ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ടീം ഡിറക്ടറുടെ ഉറപ്പ്.

അഡ്രിയാൻ ലൂണ ഈ സീസണിൽ ക്ലബ്ബിൽ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് ഡയറക്ടർ നിഖിൽ നിമ്മഗദ്ദ സ്ഥിരീകരിചിരിക്കുകയാണ്.’അയാൾ എവിടെയും പോകുന്നില്ല’ എന്ന് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ഡയറക്ടറുടെ വാക്കുകൾ ആരാധകർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്.

ലൂണ പോവുമോ എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചോദ്യം എന്നാൽ ആശാൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ അവരുടെ ഏറ്റവും പ്രധാന താരവുമായ ലൂണ ടീം വിടുമോ എന്നതായിരുന്നു നിലവിലെ ആശയ കുഴപ്പം. എന്നാൽ ലൂണയെ സ്വന്തമാക്കാൻ നിരവധി ഐഎസ്എൽ ക്ലബ്ബുകൾ അടകം രംഗത്ത് വന്നിരുന്നു.

അഡ്രിയാൻ ലൂണ ഈ സീസണിൽ ക്ലബ്ബിൽ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് ഡയറക്ടർ നിഖിൽ നിമ്മഗദ്ദ സ്ഥിരീകരിചിരിക്കുകയാണ്.’അയാൾ എവിടെയും പോകുന്നില്ല’ എന്ന് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ഡയറക്ടറുടെ വാക്കുകൾ ആരാധകർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്.

കേരളാ ഫുട്ബോൾ അരാധകരുടെ പ്രിയ താരമാണ് ലൂണ ആശാനോടപ്പം തന്നെ ടീമിന്റെ കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും മികച്ച തരമായി മാറിയവനാണ് ലൂണ.ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിലൊരാളായ ലൂണയെ വമ്പൻ ഓഫറുകളുമായി നിരവധി ഐഎസ്എൽ ടീമുകൾ പിന്തുടരുന്നുണ്ട്.

IPL 2024: കൊൽക്കത്തയ്ക്ക് ആശ്വസിക്കാം; സൂപ്പർ താരം തിരിച്ചെത്തി

യുവിയല്ല; പഞ്ചാബ് കിങ്സിലെ ഇഷ്ടതാരത്തെ തിരഞ്ഞെടുത്ത് പ്രീതി സിന്റ