in

LOVELOVE AngryAngry CryCry OMGOMG

പ്രഖ്യാപനം എത്തി മെസ്സി ഇനി അൽ ഹിലാലിനായി കളിക്കും?

ലോക ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി ഇനി സൗദി അറേബ്യ ക്ലബ് അൽ ഹിലാൽ എഫ്‌സിക്കായി പന്ത് തട്ടും.നിലവിൽ സൗദിയിൽ ഉള്ള മെസ്സി റെക്കോർഡ് തുകക്ക് കരാർ ഒപ്പിടും.

ലോക ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി ഇനി സൗദി അറേബ്യ ക്ലബ് അൽ ഹിലാൽ എഫ്‌സിക്കായി പന്ത് തട്ടും.നിലവിൽ സൗദിയിൽ ഉള്ള മെസ്സി റെക്കോർഡ് തുകക്ക് കരാർ ഒപ്പിടും.

സൗദി പ്രോ ലീഗ് ടീമായ അൽ ഹിലാലിനെയാണ് മെസ്സി കളികുക്ക നിലവിലെ റെക്കോർഡ് തുക നെൽകിയാണ് മെസ്സിയെ അൽ ഹിലാലിൽ എത്തിക്കുക.

പിഎസ്ജിയുമായി ഈ വർഷത്തിൽ കരാർ അവസാനിക്കുന്ന സാഹചര്യയത്തിലാണ് അൽ ഹിലാൽ മെസ്സിയെ സ്വന്തമാക്കാൻ ശ്രമം നടത്തിയത്.

നിഷു കുമാർ ഇനി ചെന്നൈയിൻ എഫ്‌സിയിൽ

മെസ്സി അൽ ഹിലാലിൽ കരാർ ഒപ്പിട്ടു?