in

LOVELOVE LOLLOL

മെസ്സി അൽ ഹിലാലിൽ കരാർ ഒപ്പിട്ടു?

അങ്ങനെ യൂറോപ്പിയൻ ഫുട്‍ബോൾ ലോകം അടക്കി ഭരിച്ച ലോക ഫുട്‍ബോളിലെ രണ്ട് ഇതിഹസങ്ങൾ ഇനി ഏഷ്യയുടെ സൗദിയുടെ മണ്ണിൽ പന്ത് തട്ടും.

സൂപ്പർ താരം ലയണൽ മെസ്സി ഇനി സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാൽ എഫ്‌സിയിൽ കളിക്കും നേരത്തെ സൂപ്പർ താരം റൊണാൾഡോ അൽ നാസറിന് വേണ്ടി പന്ത് തട്ടുന്ന ഇടത്തിൽ മെസ്സിയും എത്തും.

അങ്ങനെ യൂറോപ്പിയൻ ഫുട്‍ബോൾ ലോകം അടക്കി ഭരിച്ച ലോക ഫുട്‍ബോളിലെ രണ്ട് ഇതിഹസങ്ങൾ ഇനി ഏഷ്യയുടെ സൗദിയുടെ മണ്ണിൽ പന്ത് തട്ടും.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയും മെസ്സിയും തമ്മിൽ ഇപ്പോൾ നല്ല ബന്ധമല്ല ഉള്ളത്.ഈ വർഷത്തിൽ താരത്തിന്റെ പിഎസ്ജിയിലെ കരാർ അവസാനിക്കും.

പ്രഖ്യാപനം എത്തി മെസ്സി ഇനി അൽ ഹിലാലിനായി കളിക്കും?

മൗറിഞ്ഞോ റോമ വിടുന്നു; അടുത്ത കളരി വമ്പന്മാരുടെ തട്ടകത്തിൽ