in

LOVELOVE OMGOMG LOLLOL CryCry AngryAngry

പുതുവത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോൾ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലുമില്ലാത്ത മികവിലാണ് ഇവാന്റെ സംഘം..

കേരള ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ പോലുമില്ലാത്ത മികവിലാണ് നിലവിൽ . എല്ലാ കണക്കുകളിലും ഇവാന്റെ കുട്ടികൾ തന്നെയാണ് മുന്നിൽ. നിലവിൽ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായിയാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതാണ്.

ദിമിത്രിയോസ് ഡയമെന്റാക്കോസാണ് 2023ൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം.ഈ വർഷം രണ്ട് സീസണുകളുമായി ബ്ലാസ്റ്റേഴ്‌സ് പത്തു ഗോളിൽ അധികം സ്വന്തമാക്കി.ഈ സീസണിൽ നിലവിൽ 7 ഗോളുമായി ഡിമിയാണ് ഐ എസ് എൽ ടോപ് സ്കോറർ.അസ്സിസ്റ്റുകളുടെ ലിസ്റ്റിൽ 4 അസ്സിസ്റ്റുമായി ലൂണ രണ്ടാം സ്ഥാനത്തുണ്ട്

ഏറ്റവും കൂടുതൽ ചാൻസ് ഉണ്ടാക്കിയത് ലൂണയാണ്.26 ചാൻസുകളാണ് അദ്ദേഹം സൃഷ്ടിച്ചു എടുത്തത്.5 ക്ലീൻ ഷീറ്റുമായി സച്ചിന് സുരേഷ് ഗോൾഡൻ ഗ്ലോവ് റെയ്‌സിൽ രണ്ടാം സ്ഥാനത്താണ്.26 ഇന്റർസെപ്ഷനും ബ്ലാസ്റ്റേഴ്‌സ് താരമായ പ്രീതം കോട്ടാലാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്.

ആശാന്റെ പിള്ളേർ വേറെ ലെവൽ??ലീഗിലെ ഏറ്റവും മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റേത്?

ലൂണയുടെയും ദിമിയുടെയും കരാർ അവസാനിക്കുന്നു, ബ്ലാസ്റ്റേഴ്സിൽ തുടരുന്നത് സംബന്ധിച്ച അപ്ഡേറ്റ് ഇതാണ്??