in

പണി പാളി ഡ്യൂറൻഡ് കപ്പ് ടീവിയിൽ ബ്രോഡ്‌കാസ്റ്റ് ചെയ്യാൻ ആളില്ല?

ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കും എന്നാണ് ഇപ്പോൾ അറിയേണ്ടത് നിലവിൽ ഇന്ത്യയിൽ ഫുട്‍ബോൾ വളർച്ചയെയാണ് ഇത് ബാധിക്കുക.

ഇന്ത്യയിലെ ഏറ്റവും പഴകം ചെന്ന ഫുട്‍ബോൾ ടൂർണമെന്റ് എന്നറിയപ്പെടുന്ന ഡ്യൂറൻഡ് കപ്പ് ഇത്തവണ ജൂലൈ മാസത്തിലാണ് നടക്കുന്നത് എന്നാൽ ഡ്യൂറൻഡ് കപ്പ് നടത്താൻ അത് സംപ്രേക്ഷണം ചെയ്യാനും നിലവിൽ ആരും താല്പര്യപെടുന്നല്ല.

ഇന്ത്യയിൽ ഫുട്‍ബോളിന്റെ വളർച്ച വലിയ രീധിയിൽ ഉണ്ടാവില്ലെന്നും ആരും കളി കാണാൻ വരുന്നില്ലെന്നും കാരണം പറഞ്ഞാണ് സ്റ്റാർ സ്പോർട്സ് അടക്കമുള്ള പലരും പിന്മാറുന്നത്.

ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കും എന്നാണ് ഇപ്പോൾ അറിയേണ്ടത് നിലവിൽ ഇന്ത്യയിൽ ഫുട്‍ബോൾ വളർച്ചയെയാണ് ഇത് ബാധിക്കുക.

ഐ സ് എൽ ചരിത്രത്തിലെ മികച്ച ഡിഫെൻഡർ ഇനി മുംബൈയിൽ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ വരുന്ന സെപ്റ്റംബറിൽ തുടക്കമാവും.