in ,

ഐ സ് എൽ ചരിത്രത്തിലെ മികച്ച ഡിഫെൻഡർ ഇനി മുംബൈയിൽ?

മുൻ ജംഷഡ്‌പൂർ താരമായ ടിരി ഇപ്പോൾ മോഹൻ ബഗാനിലാണ് കളിക്കുന്നത് ഐ സ് എലിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള വിദേശ താരങ്ങളിൽ ഒരാളാണ് ടിരി.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ തന്നെയാണ് ടിരി എന്ന സ്പാനിഷ് കാരൻ.ഇന്ത്യൻ ഫുട്‍ബോളിൽ ഏറ്റവും മികച്ച പ്രധിരോധനിരക്കാരൻ തന്നെയാണ് ടിരി.

മുൻ ജംഷഡ്‌പൂർ താരമായ ടിരി ഇപ്പോൾ മോഹൻ ബഗാനിലാണ് കളിക്കുന്നത് ഐ സ് എലിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള വിദേശ താരങ്ങളിൽ ഒരാളാണ് ടിരി.

നിലവിൽ മോഹൻ ബഗാനിൽ നിന്നുള്ള തന്റെ സേവനം അവസാനിപ്പിച്ച് ഇനി ഐ സ് എൽ വമ്പന്മാരായ മുംബൈ സിറ്റി എഫ്‌സികയാണ് ടിരി ഇനി പന്ത് തട്ടുക.

ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇതുവരെ ആരൊക്കെ പോയി

പണി പാളി ഡ്യൂറൻഡ് കപ്പ് ടീവിയിൽ ബ്രോഡ്‌കാസ്റ്റ് ചെയ്യാൻ ആളില്ല?