in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇതുവരെ ആരൊക്കെ പോയി

നിലവിൽ ടീം വിട്ടത് ഉക്രൈൻ താരമായ ഇവാൻ കലയുഷ്‌നി ഓസ്‌ട്രേലിയൻ താരമായ ജിയാണു തുടങ്ങി വിദേശ താരങ്ങൾ ടീം വിറ്റിട്ടുണ്ട്.വിക്ടർ മോങ്കിൽ ടീം വിട്ടെന്നാണ് സൂചന.

പുതിയ ഐ സ് എൽ സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമിനെ സജ്ജമാക്കി കളത്തിലിറക്കാൻ തന്നെയാണ് ഒരുങ്ങുന്നത് പുതിയ സീസണിൽ മികച്ച ടീമിനെ അണിനിരത്തി ഐ സ് എൽ ക്ലബുകൾക്ക് വലിയ തലവേദന ഉണ്ടാകാനും ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്.

നിലവിൽ ടീം വിട്ടത് ഉക്രൈൻ താരമായ ഇവാൻ കലയുഷ്‌നി ഓസ്‌ട്രേലിയൻ താരമായ ജിയാണു തുടങ്ങി വിദേശ താരങ്ങൾ ടീം വിറ്റിട്ടുണ്ട്.വിക്ടർ മോങ്കിൽ ടീം വിട്ടെന്നാണ് സൂചന.

ഗ്രീക് സ്‌ട്രൈക്കർ ഡൈംന്റക്കൊസ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ കരാർ പുതുക്കിയത് താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കും.നിഷു കുമാർ ജെസ്സൽ ഖബ്ര തുടങ്ങി ഇന്ത്യൻ താരങ്ങളും ടീം വിട്ടിട്ടുണ്ട്.

ചില താരങ്ങൾ ഇനിയും ടീം വിടാൻ സൂചനയുണ്ട്.ചില വമ്പൻ സൈനിംഗുകൾ ബ്ലാസ്റ്റേഴ്‌സ് വരും ദിവസങ്ങളിൽ നടത്താനും സാധ്യത ഏറെ ഉണ്ട്‌.

ബ്ലാസ്റ്റേഴ്‌സ് താരം സ്പെയിനിൽ ക്യാപ്റ്റനായി ആദ്യ മത്സരം വിജയിച്ചു?

ഐ സ് എൽ ചരിത്രത്തിലെ മികച്ച ഡിഫെൻഡർ ഇനി മുംബൈയിൽ?