ബ്ലാസ്റ്റേഴ്സിന്റെ ഈ കഴിഞ്ഞ സീസണിൽ ഡിഫൻഡർ ആയി എത്തിയ സ്പാനിഷ് താരമായ വിക്ടോർ മോങ്കിൽ ഇപ്പോൾ സ്പെയിനിലെ ആദ്യ മത്സരമാണ് വിജയിച്ചത്.
റിയോടോ ബാഴ്സലോണ എന്ന സ്പാനിഷ് ക്ലബിന് വേണ്ടിയാണ് മോങ്കിൽ കളിച്ചത് എന്നാൽ താരത്തിന്റെ ക്യാപ്റ്റൻസിയിലാണ് ആദ്യ മത്സരത്തിൽ ടീം ഇറങ്ങിയത്.
നാല് ഗോളിലാണ് വിക്ടർ മോങ്ങിലിന്റെ ടീം അവിടെ വിജയിച്ചത് എന്നാൽ താരം ഇപ്പോളും ബ്ലാസ്റ്റേഴ്‌സ് താരമാണ് ലോണിലാണ് അവിടെ കളിക്കുന്നത്.