ബ്രസീലിയൻ സൂപ്പർ താരം സാക്ഷാൽ നെയ്മർ ജൂനിയറിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ യുണൈറ്റഡ് എത്തുന്നു എന്ന് റിപ്പോർട്ട് നിലവിൽ പിഎസ്ജിയുടെ താരമാണ് നെയ്മർ.
നിലവിൽ നെയ്മാറിന്റെ ക്ലബ് മാറ്റത്തിൽ വലിയ റൂമൗറുകൾ പരക്കുന്നുണ്ട്.നെയ്മർ പിഎസ്ജിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് പോവുക എന്നാണ് വിവരം.
സൗദിയിൽ നിന്നും നെയ്മറിന് വലിയ ഓഫറുകൾ നിലവിൽ വരുന്നുണ്ട്.താരത്തിന്റെ പരിഗണനയിൽ പ്രീമിയർ ലീഗ് ആണന്നാണ് ആഗ്രഹം.