in , ,

LOVELOVE

അവിടെ വാർ ഇവിടെ റഫറിയെ സഹായിക്കാൻ മൊബൈൽ ഫോൺ.

റഫറീയിങ്ങനെ കുറിച്ച് എണ്ണിയാലൊടുങ്ങാത്തത്ര പരാതി കേട്ട ഫുട്ബോള്‍ ലീഗാണ് ഐഎസ്എല്‍. ഇന്ത്യന്‍ സൂപ്പർ ലീഗിന്‍റെ തുടക്കകാലം മുതല്‍ മോശം റഫറീയിങ് രൂക്ഷ വിമർശനം നേരിടുന്നു. എന്നിട്ടും ഇതുവരെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഐഎസ്എല്ലില്‍ പരീക്ഷിക്കാന്‍ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

റഫറിയിങ്ങിന്റെ ഏറ്റവും ഒടുവിൽ കണ്ട ചത്രമാണ് ഇത്.ഐ സ് എലിലെ റഫറിയിങ്ങിനെ കുറിച്ച് പലതവണ പലരും മോശമാണെന്ന് പറഞ്ഞിട്ടുണ്ട് പലപ്പോഴും അത് പല ടീമുകൾക്കും പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.

റഫറീയിങ്ങനെ കുറിച്ച് എണ്ണിയാലൊടുങ്ങാത്തത്ര പരാതി കേട്ട ഫുട്ബോള്‍ ലീഗാണ് ഐഎസ്എല്‍. ഇന്ത്യന്‍ സൂപ്പർ ലീഗിന്‍റെ തുടക്കകാലം മുതല്‍ മോശം റഫറീയിങ് രൂക്ഷ വിമർശനം നേരിടുന്നു. എന്നിട്ടും ഇതുവരെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഐഎസ്എല്ലില്‍ പരീക്ഷിക്കാന്‍ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

വിദേശ ലീഗുകളെല്ലാം ഓരോ ദിവസവും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അപ്ഡേറ്റാവുമ്പോള്‍ ഇവിടെ എല്ലാം പഴയപടിയാണ്. ഓഫ്സൈഡ് ചെക്ക് ചെയ്യാന്‍ പോലും മതിയായ സൗകര്യങ്ങളില്ല. ഇതിന്‍റെയൊക്കെ പോരായ്മയാണ് ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തില്‍ കണ്ടതും. ഇതോടെ ഒരിക്കല്‍ക്കൂടി ഐഎസ്എല്ലിലെ മോശം റഫറീയിങ് എയറിലായി. ഐഎസ്എല്ലിലെ റഫറിമാരുടെ നിലവാരം ചോദ്യം ചെയ്ത് വീണ്ടും ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.

ഇന്നലെ ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം സുനിൽ ഛേത്രി നേടിയ ഒരു വിവാദ ഫ്രീകിക്ക് ഗോളിലാണ് ഇതിന്റെ എല്ലാം കാരണം ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം വിജിത്രമാണ്.

ഇതിനെതിരെ ഇപ്പോൾ ഫുട്‍ബോൾ ലോകത്ത്‌ തന്നെ വലിയ ചർച്ച വിഷയമാവുകയാണ്.പലരും വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് ബ്ലാസ്റ്റേഴ്‌സ് നൽകിയ സൂചന ഇന്ത്യൻ ഫുടബോളിനും ഐ സ് എലിനും ഭാവിയിൽ ഗുണമാവും.

പ്ലേഓഫ് പ്രശ്നങ്ങൾക്കിടെ ഇന്ന് മറ്റൊരു ആവേശ പ്ലേഓഫ് മത്സരം കൂടി, സെമിഫൈനൽ ലൈനപ്പ് ഇന്നറിയാം

ഇവാൻ നിങ്ങൾ തന്നെയാണ് ശരി.