in , ,

LOLLOL LOVELOVE CryCry OMGOMG AngryAngry

ഇത് ചെറ്റത്തരം തന്നെയാണ് ഛേത്രിയുടെ ഭാര്യ

ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിൽ ബ്ലാസ്റ്റേഴ്‌സ് തോൽ‌വിയിൽ മടങ്ങേണ്ടി വന്നത് എന്നെ സങ്കടപ്പെടുത്തി എന്നും അദ്ദേഹത്തെ പോലെയുള്ള ഒരു ഫുട്‍ബോൾ ഇതിഹാസത്തിൽ നിന്ന് ഇത്തരത്തിൽ ഒരിക്കലും പ്രതിക്ഷിക്കുന്നില്ല”

“ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിൽ ബ്ലാസ്റ്റേഴ്‌സ് തോൽ‌വിയിൽ മടങ്ങേണ്ടി വന്നത് എന്നെ സങ്കടപ്പെടുത്തി എന്നും അദ്ദേഹത്തെ പോലെയുള്ള ഒരു ഫുട്‍ബോൾ ഇതിഹാസത്തിൽ നിന്ന് ഇത്തരത്തിൽ ഒരിക്കലും പ്രതിക്ഷിക്കുന്നില്ല”

ഛേത്രി ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോടും മാപ്പ് പറയേണ്ടി വരും എന്നും ഛേത്രിയുടെ ഭാര്യ സോനം.ഛേത്രിയുടെ എല്ലാ കാര്യത്തെയും ഞാൻ ഒരു ഭാര്യ എന്ന നിലയിൽ സപ്പോർട്ട് ചെയ്യും പക്ഷെ ഇത് ഒരിക്കലും അനുവദിക്കില്ല.

ഛേത്രി നേടിയ ആ ഗോളിൽ ഒരു ജനതയുടെ മുഴുവൻ കണ്ണീരുണ്ട്.ഛേത്രിക്ക് അവസരങ്ങൾ ഇനിയും വരും പക്ഷെ ആ കളിയിൽ അവർ ജയിക്കാൻ പോയതാണ്.

ഛേത്രി നേടിയ ഗോൾ സീസണിൽ തന്റെ മൂന്നാം ഗോളിലാണ് ഈ വിവാദം എന്നാൽ ഛേത്രി അത് ശരിക്കും ഗോൾ തന്നെയാണ് റഫറി അത് അംഗീകരിച്ചതാണ് എന്നും പറയുന്നു.

വീണ്ടും പ്ലേഓഫ് വന്നാൽ.. ബ്ലാസ്റ്റേഴ്സിന് ഫിഫ വഴി വമ്പൻ പണി ബാംഗ്ലൂരു നൽകിയേക്കും

ബ്ലാസ്‌റ്റേഴ്‌സിനെ ഐ ലീഗിലേക്ക് തരംതാഴത്തും എന്ന് റിപ്പോർട്ട്.