in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയിക്കും കാരണം ഇതാണ്..

ഹൈദരാബാദിനോട് കഴിഞ്ഞ വർഷത്തെ ഒരു വലിയ കണക്ക് ബാക്കിയുണ്ട്.അത് വീട്ടാൻ പറ്റിയ അവസരം ഇത് തന്നെയാണ് കൊച്ചിയിൽ ആവേശം നിറഞ്ഞ മൈതാനത് അത് സാധ്യമായാൽ ആവേശ കടലലാവും

ഞായാറാഴ്ച്ച കൊച്ചിയിൽ നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കും കാരണം പ്രധാന താരങ്ങളുടെ നിര സജ്ജമാണ്.ലൂണ അടക്കമുള്ള താരങ്ങൾ എല്ലാം മടങ്ങി വരുന്നത് ശുഭ പ്രതീക്ഷയാണ്.

ഹൈദരാബാദിനോട് കഴിഞ്ഞ വർഷത്തെ ഒരു വലിയ കണക്ക് ബാക്കിയുണ്ട്.അത് വീട്ടാൻ പറ്റിയ അവസരം ഇത് തന്നെയാണ് കൊച്ചിയിൽ ആവേശം നിറഞ്ഞ മൈതാനത് അത് സാധ്യമായാൽ ആവേശ കടലലാവും.

കഴിഞ്ഞ വർഷം പരിശീലിപ്പിച്ച രണ്ട് കോച്ചുമാർ തന്നെയാണ് ഈ സീസണിലും ടീമിന്റെ ശക്തി.വിദേശ താരങ്ങൾ മികച്ചതാണ് ബ്ലാസ്റ്റേഴ്സിന് എന്നാണ് ഹൈദരാബാദ് കോച്ച് പറഞ്ഞത്.

കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന പ്രകടനം മോശം ആണെങ്കിലും അവസാന ലീഗ് മത്സരത്തിൽ സ്വന്തം ഹോമിൽ വിജയം മാത്രമാവും ടീമിന്റെ ലക്ഷ്യം.

ഗ്രീക്ക് ഗോളടി മിഷനേയും ബ്ലാസ്റ്റേഴ്‌സ് കൈ വിടുമോ? ഡയമന്തകോസിനെ കാത്തിരിക്കുന്നത് അൽവാരോയുടെയും ഡയസിന്റെയും വിധിയോ?

കൊച്ചിയിലെ ഗ്യാലറിയിൽ കളി കണ്ട് നടന്ന പയ്യൻ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ടീമിൽ.