in

CryCry OMGOMG LOVELOVE LOLLOL

2021-ലെ മികച്ച താരം ആര്? ആരാധകർ തിരഞ്ഞെടുത്ത 50 പേരുടെ ലിസ്റ്റ് Goal. Com പുറത്തുവിട്ടു…

ലോകം മുഴുവനുമുള്ള ആരാധകരുടെ വോട്ടിംഗിലൂടെ 2021 കലണ്ടർ വർഷത്തിലെ മികച്ച 50 കളിക്കാരുടെ റാങ്കിംഗ് GOAL. Com പുറത്തുവിട്ടു.

Top Footaballers

ലോകം മുഴുവനുമുള്ള ആരാധകരുടെ വോട്ടിംഗിലൂടെ 2021 കലണ്ടർ വർഷത്തിലെ മികച്ച 50 കളിക്കാരുടെ റാങ്കിംഗ് GOAL. Com പുറത്തുവിട്ടു.

2021-ലെ ലോകത്തിലെ മികച്ച 50 കളിക്കാരുടെ Goal. Com പുറത്തുവിട്ട ലിസ്റ്റ് ഇങ്ങനെയാണ് –

1) ലയണൽ മെസ്സി (PSG)

2) ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)

3) റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്)

4) മുഹമ്മദ് സലാഹ് (ലിവർപൂൾ)

Top Footaballers

5) കൈലിയൻ എംബാപ്പെ (PSG)

6) എർലിംഗ് ഹാലാൻഡ് ( ബോറുസിയ ഡോർട്ട്മുണ്ട് )

7) കരിം ബെൻസെമ (റിയൽ മാഡ്രിഡ്)

8) എൻ’ഗോലോ കാന്റെ (ചെൽസി)

9) കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി)

10) നെയ്മർ ജൂനിയർ (PSG)

11) ലൂയിസ് സുവാരസ് (അത്‌ലറ്റിക്കോ മാഡ്രിഡ്)

12) റൊമേലു ലുക്കാക്കു (ചെൽസി)

13) എയ്ഞ്ചൽ ഡി മരിയ (PSG)

14) ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)

15) ജോഷ്വ കിമ്മിച്ച് (ബയേൺ മ്യൂണിക്ക്)

16) പോൾ പോഗ്ബ (മാഞ്ചസ്റ്റർ യുണൈറ്റഡ്)

17) സൺ ഹ്യൂങ്-മിൻ (ടോട്ടൻഹാം ഹോട്സ്പർ )

18) ഹാരി കെയ്ൻ (ടോട്ടൻഹാം ഹോട്സ്പർ )

19) ജിയാൻലൂജി ഡോണാരുമ്മ (PSG)

20) എഡ്വാർഡ് മെൻഡി (ചെൽസി )

21) അഷ്റഫ് ഹക്കിമി (PSG)

22) ജോർജിഞ്ഞോ (ചെൽസി)

23) ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)

24) യാൻ ഒബ്ലാക്ക് (അത്‌ലറ്റിക്കോ മാഡ്രിഡ്)

25) ഫെഡറിക്കോ ചീയേസ (യുവന്റസ്)

26) പെഡ്രി (ബാഴ്സലോണ)

27) ലൗടാരോ മാർട്ടിനെസ് (ഇന്റർ)

28) റിയാദ് മഹ്‌റസ് (മാഞ്ചസ്റ്റർ സിറ്റി)

29) റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)

30) ജോർജിയോ ചില്ലിനി (യുവന്റസ്)

31) മേസൺ മൗണ്ട് (ചെൽസി)

32) കൈ ഹാവെർട്സ് (ചെൽസി)

33) മെംഫിസ് ഡിപേ (ബാഴ്സലോണ)

34) ലിയോനാർഡോ ബോണൂച്ചി (യുവന്റസ്)

35) കൈലർ നവാസ് (പിഎസ്ജി)

36) റഹീം സ്റ്റെർലിംഗ് (മാഞ്ചസ്റ്റർ സിറ്റി)

37) ഇൽകെ ഗുണ്ടോഗൻ (മാഞ്ചസ്റ്റർ സിറ്റി)

38) ലോറെൻസോ ഇൻസൈന (നാപ്പോളി)

39) ജാക്ക് ഗ്രീലിഷ് (മാഞ്ചസ്റ്റർ സിറ്റി)

40) എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)

41) ഡാനി ആൽവസ് (ബാഴ്സലോണ)

42) ക്രിസ്റ്റ്യൻ പുലിസിച്ച് (ചെൽസി)

43) ലൂക്ക് ഷാ (മാഞ്ചസ്റ്റർ യുണൈറ്റഡ്)

44) കോകെ (അത്‌ലറ്റിക്കോ മാഡ്രിഡ്)

45) നിക്കോളോ ബാരെല്ല (ഇന്റർ)

46) ജെറാർഡ് മൊറീനോ (വില്ലാ റിയൽ)

47) ഹൾക്ക് (അത്‌ലറ്റിക്കോ മിനെറോ)

48) ബുറാക് യിൽമാസ് (ലില്ലെ)

49) മുഹമ്മദ് ഷെരീഫ് (അൽ അഹ്ലി)

50) ടേകേഫുസ കുബോ (റിയൽ മാഡ്രിഡ്, നിലവിൽ റയൽ മായ്യോർക്കയിൽ ലോണിൽ കളിക്കുന്നു.)

ഹബാസിന്റെ തന്ത്രങ്ങളെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ പ്രതികരണം ഇങ്ങനെ…

പന്ത് വാങ്ങാൻ പോലും പണമില്ലാത്ത മാഴ്‌സലോയുടെ കഥ നിങ്ങൾക്കറിയാമോ? ?⚽️