in

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ..

ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കോമ്പറ്റിഷനാണ് ചാമ്പ്യൻസ് ലീഗ്. അത് കൊണ്ട് അവിടെയുള്ള പോരാട്ടങ്ങൾ എന്നും വമ്പൻ പോരാട്ടങ്ങളായിരിക്കും. ഈ തവണ യൂറോപ്പിന്റെ രാജകന്മാരാകാൻ ഇനി ബാക്കിയുള്ളത് എട്ടു ടീമുകളാണ്.ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ വമ്പൻ മത്സരങ്ങളുമാണ് കാത്തിരിക്കുന്നത്.

പ്രീ ക്വാർട്ടറിൽ നിന്ന് ക്വാർട്ടറിലേക്ക് മുന്നേറിയ ടീമുകൾ ഏതൊക്കെയാണെന്ന് നോക്കാം. ലാ ലീഗയിൽ നിന്ന് ചാമ്പ്യൻസ് ലീഗിന്റെ രാജകന്മാരായ റയൽ മാഡ്രിടും അതെലെറ്റിക്കോ മാഡ്രിടും ബാർസയുമുണ്ട്. ലോകത്തിലെ മികച്ച ലീഗായ പ്രീമിയർ ലീഗിൽ നിന്ന് സിറ്റിയും ആർസേനളുമുണ്ട്. ജർമനിയുടെ മണ്ണിൽ നിന്ന് ഡോർമുണ്ടും ബയേണും പിന്നെ ഫ്രാൻ‌സിൽ നിന്ന് പി എസ് ജിയുമുണ്ട്.

ക്വാർട്ടർ ഫൈനൽ ലൈൻ അപ്പ്‌ എന്താണെന്ന് പരിശോധിക്കാം.

ആർസേനൽ vs ബയേൺ മ്യുണിക്ക്

ഡോർമുണ്ട് vs അതറ്റിക്കോ മാഡ്രിഡ്‌

റയൽ മാഡ്രിഡ്‌ vs മാഞ്ചേസ്റ്റർ സിറ്റി

പി എസ് ജി vs എഫ് സി ബാർസലോന

ഇവാൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നത് യൂറോപ്പിൽ നിന്നും ഓഫർ വന്നത് കൊണ്ടല്ല; കാരണങ്ങൾ വേറെയുണ്ട്..

ദിമിയുടെ കാര്യത്തിൽ തീരുമാനമായി; ആരാധകർക്ക് നിരാശ മാത്രം