in

CryCry LOVELOVE OMGOMG AngryAngry LOLLOL

അൽവരോയെ പറ്റി ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ട് മാർക്കസ്..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് അൽവരോയെ പറ്റി അറിയാൻ വേണ്ടിയാണല്ലോ. പുതു വർഷത്തിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്നാണ് കരുതപെട്ടിരുന്നത്.നിലവിൽ താരം ഫ്രീ ഏജന്റാണ്. ഇപ്പോൾ അൽവരോയെ പറ്റി ഏറ്റവും പുതിയ റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണ്.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ റിപ്പോർട്ട്‌ പുറത്ത് വിട്ടത്. അദ്ദേഹത്തെ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്. അൽവരോ ബ്ലാസ്റ്റേഴ്‌സിലേക്ക് എന്നത് ശെരിയായ വാർത്തയല്ല. ബ്ലാസ്റ്റേഴ്‌സ് ലൂണക്ക് പകരക്കാരനെ ഇത് വരെ സ്വന്തമാക്കിട്ടുമില്ല.

ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ലൂണക്ക് പകരക്കാരനെ സ്വന്തമാക്കുമോ. അതോ, ജോഷുവയെ രജിസ്റ്റർ ചെയ്യുമോ. നിലവിലെ സാഹചര്യത്തിൽ ജോഷുവയെ രജിസ്റ്റർ ചെയ്യാൻ തന്നെയാണ് സാധ്യത.

അൽവാരോ വസ്കസ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് അൽവാരോയുടെ ഭാര്യ😍🔥

അൽവാരോ ബ്ലാസ്റ്റേഴ്‌സിലേക്കില്ല😭; ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന റിപ്പോർട്ടുമായി മാർക്കസ് രംഗത്ത്…