in , ,

CryCry LOLLOL AngryAngry LOVELOVE OMGOMG

അൽവാരോ ബ്ലാസ്റ്റേഴ്‌സിലേക്കില്ല😭; ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന റിപ്പോർട്ടുമായി മാർക്കസ് രംഗത്ത്…

കഴിഞ്ഞ കുറച്ച് ദിവസമായി ഏറ്റവുമധികം വരുന്ന അഭ്യൂഹമാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരുന്നുയെന്നത്. ഇപ്പോളിത്ത താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം അൽവാരോ വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ച് വരില്ല. നിലവിൽ പ്രചരിക്കുന്ന വാർത്തകൾയെല്ലാം വ്യാജമാണ്.

അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ഇതുവരെ സൈന്‍ ചെയ്തിട്ടില്ല. ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് മികച്ചൊരു താരത്തിനായുള്ള ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണെന്നും മാർക്കസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഇതോടെ ഒട്ടേറെ ദിവസത്തെ അഭ്യൂഹങ്ങൾക്കാണ് വിരാമം കുറിച്ചിരിക്കുന്നത്. എന്തിരുന്നാലും താരവും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.

അൽവരോയെ പറ്റി ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ട് മാർക്കസ്..

പ്രതിരോധ നിര ശക്തിപ്പെടുത്താൻ മോഹൻ ബഗാൻ🥵; ലക്ഷ്യം വെച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരത്തെ….