in

LOVELOVE LOLLOL AngryAngry

അൽവാരോ ഒരു ഐ എസ് എൽ ക്ലബ്ബുമായി ചർച്ച നടത്തുന്നു എന്ന് റിപ്പോർട്ടുകൾ

അങ്ങനെ ഒടുവിൽ അൽവരോ എത്തുമോ.2024 ൽ കേരള ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത് ഇതിന് വേണ്ടിയാണ്. അൽവരോ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരാൻ അവർ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹം സഫലമാവാൻ സാധ്യതകൾ കൂടുതലാണെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ഒരു ഐ എസ് എൽ ക്ലബ്ബുമായി ചർച്ച നടത്തുകയാണ്.ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസ് മീഡിയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.എന്നാൽ ഏത് ക്ലബ്ബുമായിയാണ് അദ്ദേഹം ചർച്ച നടത്തുന്നത് എന്ന് വ്യക്തമല്ല.ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ താരം ഐ എസ് എല്ലിൽ എഫ് സി ഗോവക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

അൽവരോ നിലവിൽ ഫ്രീ ഏജന്റാണ്.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.8 ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

അൽവാരോയെ സ്വന്തമാക്കാൻ ഇന്ത്യ ക്ലബിന്റെ ശ്രമം?; ബ്ലാസ്റ്റേഴ്‌സാവുമോ ആ ക്ലബ്‌?? പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ…

അൽവാരോ വസ്കസ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് അൽവാരോയുടെ ഭാര്യ??