in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അൽവാരോയെ സ്വന്തമാക്കാൻ ഇന്ത്യ ക്ലബിന്റെ ശ്രമം🔥; ബ്ലാസ്റ്റേഴ്‌സാവുമോ ആ ക്ലബ്‌?? പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ…

കഴിഞ്ഞ കുറച്ച് ദിവസമായി ഏറ്റവുമധികം വരുന്ന അഭ്യൂഹമാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരുന്നുയെന്നത്. ഇപ്പോളിത്ത താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

Alvaro Vazquez Gracia of Kerala Blasters FC celebrates after scoring a goal during match 81 of season 8 of HERO INDIAN SUPER LEAGUE played between Kerala Blasters FC and NorthEast United FC at the Tilak Maidan Stadium in Goa, India, on 4th February 2022. Photo: Faheem Hussain/Focus Sports/ ISL

കഴിഞ്ഞ കുറച്ച് ദിവസമായി ഏറ്റവുമധികം വരുന്ന അഭ്യൂഹമാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരുന്നുയെന്നത്. ഇപ്പോളിത്ത താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം, ഒരു ഇന്ത്യൻ ക്ലബ്‌ താരത്തെ സ്വന്തമാകാനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷെ ഏത് ക്ലബ്ബാണ് താരത്തിനായി രംഗത്തുള്ളത് എന്നതിൽ വ്യകതതയില്ല. അതോടൊപ്പം ഇന്ത്യയിലേക്ക് ചുരുങ്ങിയ സമയത്തേക്ക് തിരിച്ചുവരണമോയെന്ന കാര്യത്തിൽ താരം തീരുമാനമെടുത്തിട്ടില്ല, എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയായിരിക്കണം താരത്തിനായി രംഗത്തുണ്ടാവുന്ന ക്ലബ്‌. കാരണം കഴിഞ്ഞ ആഴ്ച മുതലെ സാമൂഹ്യ മാധ്യമങ്ങളിൽ താരം ബ്ലാസ്റ്റേഴ്സുമായുള്ള റഫറൻസുകൾ കൊണ്ടുവരുന്നുണ്ട്. അതോടൊപ്പം താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതായിയുള്ള സൂചന താരത്തിന്റെ ഭാര്യ ഇൻസ്റ്റാഗ്രാം വഴി രേഖപ്പെടുത്തിയിരുന്നു.

READ MORE NEWS:- വലിയൊരു സിഗ്നൽ നൽകിയിട്ടുണ്ട് അൽവാരോയുടെ ഭാര്യ🔥; താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമൊ??? പ്രതീക്ഷയോടെ ആരാധകർ…

എന്തിരുന്നാലും താരത്തിനായി രംഗത്തുള്ളത് ബ്ലാസ്റ്റേഴ്‌സ് തന്നെയാവണമെയെന്ന പ്രാർത്ഥനയിലാണ് എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുമുള്ളത്. താരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും

കരുത്ത് കൂട്ടാൻ ചെന്നൈ🔥; ലക്ഷ്യം വെച്ചിരിക്കുന്നത് മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ….

അൽവാരോ ഒരു ഐ എസ് എൽ ക്ലബ്ബുമായി ചർച്ച നടത്തുന്നു എന്ന് റിപ്പോർട്ടുകൾ