in

LOLLOL CryCry LOVELOVE OMGOMG AngryAngry

ഡിമി ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് റിപ്പോർട്ടുകൾ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഡിമിത്രിയോസ് ഡയമന്റോകോസ്. ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും ടോപ് സ്കോറർ അദ്ദേഹമാണ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 40 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. അതിൽ 25 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 10 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. ഐ എസ് എല്ലിലെ ഈ സീസണിലെ സെക്കന്റ്‌ ടോപ് സ്കോററും അദ്ദേഹമാണ്.മെയിൽ ബ്ലാസ്റ്റേഴ്‌സുമായിയുള്ള അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. എന്നാൽ ലഭിക്കുന്ന സൂചനകൾ പ്രകാരം ഡിമി ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കാനുള്ള സാധ്യതകൾ ഏറെയാണ്.

തന്റെ പുതിയ കുട്ടിയുടെ ഒപ്പം സമയം ചിലവഴിക്കാൻ ഡിമി നാട്ടിലേക്ക് തിരകെ പോവും എന്നാണ് ലഭിക്കുന്ന സൂചനകൾ. മാത്രമല്ല വേറെ പല ഐ എസ് എൽ ക്ലബ്ബുകളിൽ നിന്നും ഡിമിക്ക് ഓഫർ ഉണ്ടെന്നാണ് സൂചനകൾ.ഡിമി കരാർ പുതുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം

എതിരാളികൾ ഒരുങ്ങിയിരുന്നോളൂ.. വരും മത്സരങ്ങളിൽ കിടിലൻ ഗോളുകൾ വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം😍🔥

ഗോളടിച്ചില്ല, പക്ഷെ കളിയുടെ ഗതി മാറ്റിയത് ബ്ലാസ്റ്റേഴ്സിന്റെ ഈ 3 പുലിക്കുട്ടികളാണ്