in

LOVELOVE

ലൂണ ഉടനെ ക്ലബ്ബിന് ഒപ്പം പരിശീലനം ആരംഭിക്കും, ഉറപ്പ് നൽകി ഇവാൻ ആശാൻ 🔥🔥..

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ വളരെ മോശം ഫോമിലാണ്. ലൂണയുടെ പരിക്ക് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ട് അടിച്ചത്. ഈ സീസണിൽ ലൂണ ഇനി കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ ഇപ്പോൾ ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

നാളെ നടക്കാനിരിക്കുന്ന ഗോവയുമായിയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കി. കൊച്ചിയിൽ വെച്ചാണ് നാളത്തെ ഈ മത്സരം. ഇവാന്റെ വാക്കുകൾ നമുക്ക് ഒന്ന് പരിശോധിക്കാം.

ലൂണ മാർച്ചിൽ കൊച്ചിയിലെത്തും.മാർച്ചിന്റെ ആദ്യ പകുതിയിൽ ടീമിനോപ്പം പരിശീലനം ആരംഭിക്കും. ഈ സീസണിൽ ഇനി കളിക്കുമോ എന്നാ കാര്യം സംശയമാണെന്നും ഇവാൻ കൂട്ടിച്ചേർത്തു. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം

ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കേറ്റ രണ്ട് വിദേശ താരങ്ങൾ തിരിച്ചെത്തുന്നു🔥; പ്രതീക്ഷ നൽകുന്ന അപ്ഡേറ്റുമായി ഇവാനാശാൻ രംഗത്ത്…

വാർത്തകൾ വ്യാജം; സൂപ്പർ താരത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തി ഇവാൻ വുകമനോവിച്ച്