in

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന് ഒപ്പം ചേരും, വ്യക്തമാക്കി ഇവാൻ വുകമനോവിച്..

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളും. താരത്തിന്റെ പരിക്ക് ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ പിന്നോട്ട് അടിച്ചതും കണ്ടതാണ്. എന്നാൽ ഇപ്പോൾ സന്തോഷകരമായ ഒരു അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിചാണ് ഈ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന മോഹൻ ബഗാൻ മത്സരത്തിന് മുന്നോടിയായ നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

മാർച്ച്‌ 15 ന്ന് ലൂണ തങ്ങളോട് ഒപ്പം റീഹാബ് ആരംഭിക്കും.ഏപ്രിലോടെ ലൂണയേ സ്‌ക്വാഡിൽ ചേർക്കാനും തങ്ങൾക്ക് സാധിക്കും. നാളെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ വെച്ച് മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്

പുതിയ സീസണിലേക്ക് ഐഎസ്എല്ലിലെ വമ്പന്മാർക്ക് വലവിരിച്ച് ബ്ലാസ്റ്റേഴ്സ് പ്രമുഖർ ടീമിൽ എത്തും

നോഹയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തോ? നമ്മുടെ ആശാൻ പറഞ്ഞതിങ്ങനെ..