in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പുതിയ സീസണിലേക്ക് ഐഎസ്എല്ലിലെ വമ്പന്മാർക്ക് വലവിരിച്ച് ബ്ലാസ്റ്റേഴ്സ് പ്രമുഖർ ടീമിൽ എത്തും

ഗോവക്കായി 23 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 4 അസിസ്റ്റുകളും നേടിയ നോഹ സദൗയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രൈമറി ടാർജറ്റ്.മോഹൻ ബഗാൻ മിഡ്ഫീൽഡർ ലാൽറിൻലിയാന ഹ്നാംതെയെ കൊണ്ടുവരാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്.

ഐഎസ്എൽ പത്താം സീസൺ നിലവിൽ അവസാനികാൻ ഇരിക്കുകയാണ് പല ടീമുകളും ഇതോടകം തന്നെ അവരുടെ ഭൂരിഭാഗം മത്സരങ്ങളും പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ പ്രവേശിക്കണമെങ്കിൽ നിലവിൽ 5 പോയിന്റ് വേണം.

അടുത്ത മത്സരം നാളെ മോഹൻ ബഗാനിനെതിരെയാണ് അതിൽ വിജയികാൻ സാധിച്ചാൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാകാം കൊച്ചിയിലാണ് മത്സരം.

ഗോവക്കായി 23 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 4 അസിസ്റ്റുകളും നേടിയ നോഹ സദൗയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രൈമറി ടാർജറ്റ്.മോഹൻ ബഗാൻ മിഡ്ഫീൽഡർ ലാൽറിൻലിയാന ഹ്നാംതെയെ കൊണ്ടുവരാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്.

ഗംഭീരപോരാട്ടത്തിൽ ആവേശകരമായ അവസാനം🔥ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവസരം വീണുകിട്ടി💛

ലൂണ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന് ഒപ്പം ചേരും, വ്യക്തമാക്കി ഇവാൻ വുകമനോവിച്..