ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ പോയിന്റ് ടേബിളിലെ ടോപ്പ് ഫോറിൽ സ്ഥാനമുള്ള എഫ്സി ഗോവയും പഞ്ചാബ് എഫ്സിയും നടന്ന ആവേശകരമായ മത്സരത്തിനോടുവിൽ ഇരടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
പഞ്ചാബ് എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽതിരു
ഇരുടീമുകളും തമ്മിൽ വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറിയത്. മത്സരത്തിന് അഞ്ചാം മിനിറ്റിൽ ആദ്യം ഗോൾ നേടിയത് എഫ്.സി ഗോവ ആണെങ്കിലും രണ്ടാം പകുതിയുടെ 54, 61 മിനിറ്റുകളിൽ സ്കോർ ചെയ്ത പഞ്ചാബ് എഫ്സി ഗോവക്കെതിരെ ലീഡ് എടുത്തു.
72-മിനിറ്റിൽ നോഹയുടെ പെനാൽറ്റി ഗോളിലൂടെ സ്വന്തമാക്കിയ എഫ് സി ഗോവക്കെതിരെ 78മിനിറ്റിൽ വീണ്ടും എഫ്സി ഗോവ ഗോൾ നേടിയതോടെ സ്കോർ 3-2 ആയി. തുടർന്ന് 84 മിനിറ്റ് മാത്രമേ ഗോളിലൂടെയാണ് എഫ് സി ഗോവ മത്സരം 3-3 എന്ന നിലയിൽ എത്തിച്ചത്.
മത്സരം സമനിലയിൽ അവസാനിച്ചതോടെ പോയന്റ് ടേബിളിൽ 18 മത്സരങ്ങളിൽ നിന്നും 33 പോയിന്റുകൾ സ്വന്തമാക്കിയ എഫ് സി ഗോവക്ക് ബ്ലാസ്റ്റർസിന്റെ ടോപ് ഫോർ ഭീഷണി ഉയർന്നു. നിലവിൽ 17 മത്സരങ്ങളിൽ നിന്നും 29പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് നാളെ നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനെതീരെ വിജയം നേടിയാൽ ഗോവക്ക് പിന്നിൽ ഒരു പോയിന്റ് അകലത്തിൽ മാത്രം ടോപ് ഫോർ പരിശ്രമങ്ങൾ തുടരാം.