in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഉർവശി ശാപം ഉപകാരം, ജസ്റ്റിന്റെ പരിക്ക് ലൂണക്ക് തിരകെ എത്താനുള്ള വഴി തെളിഞ്ഞു..

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്രൂപ്പ്‌ സ്റ്റേജിലെ തങ്ങളുടെ അവസാന ഹോം മത്സരം നാളെ കളിക്കാൻ ഇറങ്ങുകയാണ്.ഈസ്റ്റ്‌ ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒരു പോയിന്റ് കൂടി സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കും. അല്ലെങ്കിൽ ഒഡിഷ പഞ്ചാബ് മത്സരത്തിൽ ഒഡിഷ വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കും.

പക്ഷെ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോൾ ഒരു തിരിച്ചടിയേറ്റിരിക്കുകയാണ്.ജസ്റ്റിൻ പരിക്ക് ഏറ്റിരിക്കുകയാണ്. രണ്ട് ആഴ്ചത്തേ വിശ്രമം താരത്തിന് വേണ്ടി വരും. ഈ ഒരു സാഹചര്യത്തിൽ ലൂണയിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പരിക്ക് മാറി പരിശീലനം ചെറിയ രീതിയിൽ ആരംഭിച്ച ലൂണ പ്ലേ ഓഫ്‌ കളിക്കാനുള്ള സാധ്യത കൂടുകയാണ് ഇപ്പോൾ. ഈ ഒരു സാഹചര്യത്തിൽ ജസ്റ്റിനെ അൺ രജിസ്റ്റർ ചെയ്തു ലൂണയേ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തേക്കാം.പക്ഷെ ലൂണയുടെ തിരിച്ചു വരവിനെ പറ്റി ഔദ്യോഗികമായ അറിയിപ്പ് ഒന്നും തന്നെ ഉണ്ടായിട്ടില്ല.ഗ്രൂപ്പ്‌ മത്സരങ്ങൾ അവസാനിക്കുന്നത് ഏപ്രിൽ 15 ന്നാണ്.

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാർത്ത😅; ഈസ്റ്റ്‌ ബംഗാളിന്റെ രണ്ട് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല…

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങൾക്ക്‌ സസ്പെൻഷൻ😭; ഈസ്റ്റ്‌ ബംഗാളിനനെതിരെ കളിക്കില്ല…