in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇങ്ങനെ ഒരു താരത്തെ മേടിച്ചത് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് മറന്നു പോയോ ??..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ഒരു കാത്തിരിപ്പിലാണ്. ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണയുടെ പരിക്കാണ് ഈ കാത്തിരിപ്പിന് കാരണം. ലൂണക്ക് പരിക്ക് മൂലം സീസൺ നഷ്ടമായി. ഈ ഒരു സാഹചര്യത്തിൽ ലൂണയുടെ പകരക്കാരനെ തേടുകയാണ് ബ്ലാസ്റ്റേഴ്‌സ്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഈ ഒരു സാഹചര്യത്തിൽ മേടിച്ച ഒരു താരത്തെ മറന്നു പോയോ എന്നാണ് ചോദിക്കപ്പെടേണ്ടത്. പറഞ്ഞു വരുന്നത് ജോഷുവയെ പറ്റിയാണ്. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ട്രാൻസഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരമാണ് ഇദ്ദേഹം.എന്നാൽ താരത്തിന് പ്രീ സീസണിൽ പരിക്ക് ഏറ്റു.

ശേഷം ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ സ്വന്തമാക്കി. എന്നാൽ താരം നിലവിൽ പരിക്കിൽ നിന്ന് മുക്തനാണ്. രണ്ട് കൊല്ലത്തെ കരാറും ബ്ലാസ്റ്റേഴ്‌സുമായി അദ്ദേഹത്തിനുണ്ട്.പക്ഷെ നിലവിൽ ഈ ജോഷുവയെ പറ്റി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നിശബ്ദമാണ്

നഷ്ടപ്പെട്ടുപോയ സാമ്രാജ്യം തിരികെ പിടിക്കുവാൻ അവൻ വരികയാണ് ??

മൊറോക്കൻ ഉരുക്ക് കോട്ടയെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്‌?…നടത്തിയത് മികച്ച സൈനിങ്….