in

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചു വരുമെന്ന് വിനീത് ❤️

കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി നാല് കളികൾ തോൽവി രുചിച്ചിരിക്കുകയാണ്. ഈ സീസൺ ഐ എസ് എല്ലിൽ ആദ്യമായി ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ തോൽവി രുചിച്ചു. പഞ്ചാബാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി.

ഇപ്പോൾ ഈ തോൽവിയെ പറ്റി പ്രതികരിച്ചിരിക്കുകയാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത്. മത്സരം ശേഷം ഏഷ്യാനെറ്റ്‌ ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹത്തിന് മനസ്സ് തുറക്കൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഫസ്റ്റ് ഹാഫിൽ അവർ മത്സരങ്ങൾ വിജയിച്ചു. ഇപ്പോൾ തോൽക്കുകയാണ്. എന്നാൽ അവർ തിരിച്ചു വരും.ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ 3 സ്ഥാനത്താണ്. 14 കളികളിൽ നിന്ന് 26 പോയിന്റാണ് ടീമിന് നിലവിലുള്ളത്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച ചെന്നൈയിനെതിരെയാണ്.

പോയന്റ് ടേബിളിൽ തലപ്പത്തു തുടരാൻ ബ്ലാസ്റ്റേഴ്‌സിന് അർഹതയില്ലെന്ന് ഇവാൻ ആശാൻ🥵

ലൂണയുടെ അഭാവമാണോ പ്രശ്നം? ബ്ലാസ്റ്റേഴ്‌സ് വീഴുമ്പോൾ നിറകണ്ണുകളോടെ സാക്ഷിയായി നായകൻ🥺