in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

വിരാട് കോലിക്ക്‌ ഇനി വേണ്ടത് 51 റൺസ് കൂടി🔥; സ്വന്തമാക്കിയാൽ ഐപിഎൽ ചരിത്രത്തിലെ ആദ്യ താരം…

ലോക ക്രിക്കറ്റ് കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഐപിഎലിൽ തന്നെ ഒട്ടേറെ മികച്ച റെക്കോർഡുകളാണ് താരത്തിന്റെ പേരിലുള്ളത്.

ഇപ്പോളിത താരം മറ്റൊരു റെക്കോർഡിനരിക്കെയാണ്. ഇന്ന് നടക്കാനിരിക്കുന്ന ബംഗളുരു കൊൽക്കത്ത മത്സരത്തിൽ കോലി 51 റൺസ് നേടിയാൽ, കൊൽക്കത്തക്കെതിരെ താരം ഐപിഎലിൽ 1000 റൺസ് തികയ്ക്കും.

അതോടൊപ്പം കൊൽക്കത്തക്കെതിരെ 1000 റൺസ് താരം നേടിയാൽ, ഐപിഎൽ ചരിത്രത്തിൽ മൂന്ന് ടീമുകളോട് 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമാവും കോലി. ഇതിന് മുൻപ് ചെന്നൈക്കെതിരെയും ഡൽഹിക്കെതിരെയുമാണ് കോലി 1000 റൺസ് തികച്ചത്.

നിലവിൽ മികച്ച ഫോമിലുള്ള കോലി ഈ റെക്കോർഡ് ഇന്നത്തെ മത്സരത്തോടെ തന്നെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകറുള്ളത്.

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ യുവ താരത്തെ സ്വന്തമാക്കാൻ ചെന്നൈ രംഗത്ത്🙃; കിട്ടില്ലെങ്കിൽ മോഹൻ ബഗാൻ താരം!!

ലെസ്കോ അടക്കം ആ മൂന്ന് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിടുന്നത് ഉറപ്പായി💔🥲