in ,

CryCry

ലെസ്കോ അടക്കം ആ മൂന്ന് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിടുന്നത് ഉറപ്പായി??

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ ലിസ്റ്റിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പരിക്കേറ്റ് പുറത്തുപോയ നൈജീരിയൻ സ്ട്രൈക്കർ ജസ്റ്റിൻ ഇമ്മാനുവൽ, ഇനി ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തില്ല എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ജാപ്പനീസ് ഫോർവേഡ് ഡൈസൂക്കി സകായിയുംഅടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല.

ബ്ലാസ്റ്റേഴ്സ് നിരാശോയോടെയാണ് ഈ സീസണിലും ഐഎസ്എല്ലിൽ നിന്ന് പുറത്തായത് തുടർച്ചയായി രണ്ട് സീസണലും പ്ലേ ഓഫിൽ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്സ്.മഞ്ഞപ്പട ആരാധകരും ഏറെ നിരാശയിലാണ്.

2023-24 സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ യാത്ര ഇതോടെ അവസാനിച്ചു.ഒരു കന്നി കിരീടം എന്ന ലക്ഷ്യം എന്ന് പൂർത്തിയാവും എന്നതാണ് കാത്തിരിപ്പ്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ ലിസ്റ്റിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പരിക്കേറ്റ് പുറത്തുപോയ നൈജീരിയൻ സ്ട്രൈക്കർ ജസ്റ്റിൻ ഇമ്മാനുവൽ, ഇനി ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തില്ല എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ജാപ്പനീസ് ഫോർവേഡ് ഡൈസൂക്കി സകായിയുംഅടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ സെന്റർ ബാക് മാർക്കോ ലെസ്കോവികും ടീം വിടാനാണ് സാധ്യത. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും.

വിരാട് കോലിക്ക്‌ ഇനി വേണ്ടത് 51 റൺസ് കൂടി?; സ്വന്തമാക്കിയാൽ ഐപിഎൽ ചരിത്രത്തിലെ ആദ്യ താരം…

സഹലിന് പിന്നാലെ മറ്റൊരു മലയാളി താരത്തെ വമ്പൻ തുക മുടക്കി സ്വന്തമാക്കാനൊരുങ്ങി മോഹൻ ബഗാൻ