in ,

ബെംഗളുരുവിന്റെ തോൽവിക്കായി ഇന്ന് കാത്തിരിക്കുന്നു.

ഐഎസ്എല്ലില്‍ ഒന്നാം സെമിയ്ക്കായി ബംഗളൂരു എഫ്‌സി ഇറങ്ങുമ്പോള്‍ മത്സരം ചിലത് തെളിക്കാന്‍ കൂടി ലക്ഷ്യം വെച്ചുളളള നീക്കമാകും നീലപ്പട നടത്തുക. കരുത്തരായ മുംബൈയെ അടിച്ചിട്ട് നോകൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേടിയ വിവാദ ജയം സാധൂകരിക്കാനുളള ശ്രമം നടത്താനാണ് ബംഗളൂരു ഒരുങ്ങുന്നത്.

ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിവാദ ഫ്രീകിക്ക് ഗോളിൽ ജയിച്ചു സെമിയിൽ കയറിയെ ബെംഗളുരുവിന് ഇന്ന് ഐ സ് എലിലെ ഏറ്റവും മികച്ച എതിരാളികൾ മുംബൈ സിറ്റി എഫ്‌സി.

ഐഎസ്എല്ലില്‍ ഒന്നാം സെമിയ്ക്കായി ബംഗളൂരു എഫ്‌സി ഇറങ്ങുമ്പോള്‍ മത്സരം ചിലത് തെളിക്കാന്‍ കൂടി ലക്ഷ്യം വെച്ചുളളള നീക്കമാകും നീലപ്പട നടത്തുക. കരുത്തരായ മുംബൈയെ അടിച്ചിട്ട് നോകൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേടിയ വിവാദ ജയം സാധൂകരിക്കാനുളള ശ്രമം നടത്താനാണ് ബംഗളൂരു ഒരുങ്ങുന്നത്.

സീസണിലെ ലീഗ് ശിൽഡ് ജോതാക്കളാണ് മുംബൈ എന്നാൽ ആ കുതിപ്പിനെ തടഞ്ഞത് ഈ ബംഗളൂരു എഫ്‌സി തന്നെയാണ്ബ്ലാസ്റ്റേഴ്സിനെതിരെ നേരിട്ട ടീമുമായി തന്നെയാണ് അവർ ഇറങ്ങുന്നത്.

അതെസമയം ബംഗളൂരുവിന് കാര്യങ്ങള്‍ കുറച്ച് സങ്കീര്‍ണ്ണമാണ്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടന്ന മത്സരം ബംഗളൂരു ക്യാമ്പിലുണ്ടാക്കിയ അഘാതം അത്ര പെട്ടെന്ന് മായുന്നതല്ല. മത്സരം വിജയിക്കാനായെങ്കിലും കളിയിലെ സ്പിരിറ്റ് നഷ്ടപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ബംഗളൂരു ഈ ധാര്‍മ്മ പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്ന് കണ്ട് തന്നെ അറിയണം.

ബ്ലാസ്റ്റേഴ്സിനെ പഞ്ഞിക്കിട്ട് AIFF ചർച്ചകൾ, വിചാരണയിൽ നടന്നത് എന്ത്?? മുഴുവൻ വിവരങ്ങൾ ഇതാ..

ജിങ്കൻ അറിയാം ബ്ലാസ്റ്റേഴ്സിനെതിരെ ശബ്ദം ഉയർത്തിയാൽ എന്താവുമെന്ന്.