in , ,

LOLLOL LOVELOVE AngryAngry CryCry

ജിങ്കൻ അറിയാം ബ്ലാസ്റ്റേഴ്സിനെതിരെ ശബ്ദം ഉയർത്തിയാൽ എന്താവുമെന്ന്.

നേരത്തെ ബ്ലാസ്റ്റേഴ്‌സ് വിട്ട് പോയ ശേഷം താരം ബ്ലാസ്റ്റേഴ്സിനിതിരെ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു അതിന്റെ ഫലം ജിങ്കൻ അനുഭവിച്ചതുമാണ് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരത്തെ അതോടെ അവർ മനസ്സിൽ നിന്ന് ഇറക്കി വെച്ചു.

ബംഗളൂരു എഫ്‌സി യുടെ ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ ഇതുവരെ ഒരു പ്രതികരണവും അന്ന് നടന്ന സംഭവത്തിൽ നടത്തിയിട്ടില്ല എന്നത് ഏറെ കൗതുകമാണ്.

അതെസമയം വിവാദം കത്തുമ്പോള്‍ ബംഗളൂരു സൂപ്പര്‍ താരം സന്തോഷ് ജിങ്കന്റെ മൗനവും ശ്രദ്ധേയമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരില്‍ ഒരാളാണ് ബംഗളൂരു എഫ് സി യുടെ സെന്‍ട്രല്‍ ബാക്ക് സന്ദേശ് ജിങ്കന്‍. ഐഎസ്എല്ലില്‍ 5 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ജിങ്കന്‍ പിന്നീട് മോഹന്‍ ബഗാനിലും അവിടെനിന്ന് ബംഗളൂരുവിലും കളിക്കുകയാണ്.

ജിങ്കൻ ഈ സീസണിൽ ബെംഗളുരുവിനായി മികച്ച പ്രകടനമാണ് നടത്തിയത്.ബെംഗളുരുവിന്റെ ഡിഫെൻസിലെ കരുത്തനാണ് ജിങ്കൻ.മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ ജിങ്കൻ വിവാദ ഫ്രീകിക്ക് ഗോൾ സംഭവത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല.

നേരത്തെ ബ്ലാസ്റ്റേഴ്‌സ് വിട്ട് പോയ ശേഷം താരം ബ്ലാസ്റ്റേഴ്സിനിതിരെ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു അതിന്റെ ഫലം ജിങ്കൻ അനുഭവിച്ചതുമാണ് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരത്തെ അതോടെ അവർ മനസ്സിൽ നിന്ന് ഇറക്കി വെച്ചു.

ബെംഗളുരുവിന്റെ തോൽവിക്കായി ഇന്ന് കാത്തിരിക്കുന്നു.

കൊച്ചിയിൽ പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു.