in ,

സൗദിയിൽ നെയ്മറിന് വൻ ?സ്വീകരണം വീഡിയോ കാണാം

ഇന്ത്യ രൂപ ഏകദേശം 2000 കോടി രൂപയായിരുന്നു അന്നത്തെ തുക. ഇന്ന് അൽ ഹിലാൽ നൽകിയ സ്വീകരണത്തിൽ വെള്ള നിറത്തിലുള്ള ടി ഷർട്ടിൽ അൽ ഹിലാലിന്റെ പരമ്പരാഗത കളറായ നീല റിബ്ബൺ നൽകിയാണ് നെയ്മറിൻ്റെ ഔട്ട് ഫിറ്റ് കാണപ്പെടുന്നത്.

ഫ്രഞ്ച് ക്ലബ് പി എസ് ജി വിട്ട് സൗദി ക്ലബ് അൽ ഹിലാലിൽ എത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് വമ്പൻ വരവേൽപ്പ്.ഇന്നലെയാണ് താരം സൗദിയിൽ വിമാനം ഇറങ്ങിയത്.

ആഗസ്റ്റ് 15 നാണ് സൗദി പ്രൊ ലീഗിലെ റിയാദ് ക്ലബ്ബ് അൽ ഹിലാൽ നെയ്മറിനെ പാരിസ് സെൻ്റ് ജർമ്മനിൽ നിന്ന് സ്വന്തമാക്കിയത്. വർഷത്തിൽ ഏകദേശം 100 മില്യൺ ഡോളറിനാണ് കരാർ. രണ്ടു വർഷത്തെ കരാറാണ് നെയ്മർ ഒപ്പുവച്ചിരിക്കുന്നത്. വരുന്ന 24-)0 തിയ്യതി അൽ റയീദുമായായിരിക്കും നെയ്മറിന്റെ സൗദി പ്രൊ ലീഗിലെ ആദ്യ അരങ്ങേറ്റം.

ഇന്ത്യ രൂപ ഏകദേശം 2000 കോടി രൂപയായിരുന്നു അന്നത്തെ തുക. ഇന്ന് അൽ ഹിലാൽ നൽകിയ സ്വീകരണത്തിൽ വെള്ള നിറത്തിലുള്ള ടി ഷർട്ടിൽ അൽ ഹിലാലിന്റെ പരമ്പരാഗത കളറായ നീല റിബ്ബൺ നൽകിയാണ് നെയ്മറിൻ്റെ ഔട്ട് ഫിറ്റ് കാണപ്പെടുന്നത്

ഫുട്‍ബോൾ ലോകത്തെ ഏറ്റവും മികച്ച ഒരു അവതരിപ്പിക്കൽ ചടങ്ങിനാണ് സൗദി തലസ്ഥാനം റിയാദ് വേദിയാക്കുക്ക.അതിന് വേണ്ടി ഫുട്‍ബോൾ ലോകവും കാത്തിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് പവർ?യു എ ഇ യിലേക്ക് പോകുന്നതിനു മുൻപേ ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത??

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ അൽവാരോ വാസ്‌കസ് ഗോവ വിട്ടു?