in

CryCry OMGOMG AngryAngry LOVELOVE

പി എസ് ജി വിടുന്ന മെസ്സി ഇനി എങ്ങോട്ട്…?

മെസ്സി ഇനി എവിടേക്ക് എന്നുള്ള കാര്യമാണ് ആരാധകർ ആവേശത്തോടെ നോക്കുന്നത്.അതെ സമയം എം ൽ എസ് ക്ലബായ ഇന്റർ മിയാമിക് മെസ്സിയെ ടീമിൽ എത്തിക്കാൻ വലിയ താൽപര്യമുണ്ട്.

ഫുട്‍ബോൾ ലോകത്തെ ചർച്ച വിഷയമാണ് ഇപ്പോൾ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി.താരം ഈ സീസണോടെ പി എസ് ജി വിടുമെന്നുള്ള കാര്യം ഉറപ്പായി.

മെസ്സി ഇനി എവിടേക്ക് എന്നുള്ള കാര്യമാണ് ആരാധകർ ആവേശത്തോടെ നോക്കുന്നത്.അതെ സമയം എം ൽ എസ് ക്ലബായ ഇന്റർ മിയാമിക് മെസ്സിയെ ടീമിൽ എത്തിക്കാൻ വലിയ താൽപര്യമുണ്ട്.

ഒപ്പം റൊണാൾഡോയെ പോലെ ചില സൗദി അറേബ്യൻ ക്ലബുകളും മെസ്സിക്ക് വേണ്ടി ശ്രമം തുടങ്ങിയിട്ടുണ്ട്.എന്നാൽ മെസ്സി പി എസ് എസ്‌ ജി യിൽ ഇതുവരെ കരാർ പുതുക്കിയില്ല.

നിലവിൽ റൊണാൾഡോയുടെ വഴി മെസ്സി സ്വികരിക്കുമോ എന്നും കാത്തിരുന്ന്‌ കാണാം.

വീണ്ടും അർജന്റീന ബ്രസീൽ പോരാട്ടം വരുന്നു?

ഏഷ്യൻ കപ്പോടെ ഛേത്രി വിരമിക്കും;?