in ,

LOLLOL CryCry AngryAngry LOVELOVE OMGOMG

ഏഷ്യൻ കപ്പോടെ ഛേത്രി വിരമിക്കും;?

ഇന്ത്യൻ ഫുട്‍ബോളിൽ ഛേത്രിയെ പോലെ ഒരു താരം ഇനി ഒരിക്കലും വരില്ല.ഛേത്രിക്കറിയാം എങ്ങനെ എവിടെ ഒരു ടീമിനെ വിജയിപ്പിക്കണം എന്ന്.അയാൾ എന്നും ഒരു ഇതിഹാസമാണ്.സ്റ്റിമാക് പറഞ്ഞു.

ഇന്ത്യൻ ഫുട്‍ബോൾ കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരം സുനിൽ ഛേത്രി അന്തരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു.വരാനിരിക്കുന്ന ഏഷ്യൻ കപ്പ് സുനിൽ ഛേത്രിയുടെ അവസാന ടൂർണമെന്റ് ആവും എന്നാണ് പരിശീലകൻ ഇഗോർ സ്റ്റിമാക് പറയുന്നത്.

ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമാണ് ഏഷ്യൻ കപ്പ്.ഈ പ്രായത്തിലും ഛേത്രി മികച്ച ഫോമിലാണ് ഛേത്രി തന്റെ കരിയർ അവസാനത്തോട് അടുക്കുകയാണ്.

അവസാന മത്സരങ്ങളിൽ ബെംഗളുരുവിന്റെ വിജയങ്ങളുടെ ശില്പി ഛേത്രിയായിരുന്നു ഛേത്രിയുടെ കീഴിലാണ് ഈ സീസണിൽ ബംഗളൂരു ഐ സ് എൽ ഫൈനലിൽ എത്തിയത്.

ഇന്ത്യൻ ഫുട്‍ബോളിൽ ഛേത്രിയെ പോലെ ഒരു താരം ഇനി ഒരിക്കലും വരില്ല.ഛേത്രിക്കറിയാം എങ്ങനെ എവിടെ ഒരു ടീമിനെ വിജയിപ്പിക്കണം എന്ന്.അയാൾ എന്നും ഒരു ഇതിഹാസമാണ്.സ്റ്റിമാക് പറഞ്ഞു.

പി എസ് ജി വിടുന്ന മെസ്സി ഇനി എങ്ങോട്ട്…?

പറയുമ്പോൾ എല്ലാം പറയണമല്ലോ; സ്വന്തം പേര് കാരണം റഫറി റെഡ് കാർഡ് നൽകിയ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഓർമ്മയുണ്ടോ?