in ,

ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ പ്ലേ ഓഫ് കളിക്കാൻ സാധിക്കുമോ?

ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചാൽ ഇനിയും കൊച്ചിയിലെ നിറഞ്ഞ മഞ്ഞക്കടലിൽ ബ്ലാസ്റ്റേഴ്സിന് ഒരു പ്ലേ ഓഫ് കളിക്കാൻ അവസരം ഉണ്ടാകും അതിനവും ടീം നിലവിൽ പരിഗണനകൊടുക്കുക.

ഐ സ് എലിലെ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് ഉണ്ട്‌ നിലവിൽ പോയിന്റ് ടേബിളിൽ 5സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം എല്ലാവർക്കും ആശങ്ക ഉണ്ടാകുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലെ അവസാന ലീഗ് മത്സരം ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ അവസാന മത്സരം.എന്നാൽ പ്ലേ ഓഫിൽ കൊച്ചിയിൽ മത്സരം ഉണ്ടാവുമോ എന്നതും ഇതുവരെ തീരുമാനം അയിട്ടില്ല.

മുൻ സീസൺകളിൽ നാല് ടീമുകളാണ് പ്ലേ ഓഫിൽ ഉണ്ടായിരുന്നെങ്കിൽ.ഈ സീസണിൽ അതിന് മാറ്റം ഉണ്ട്‌.ഇക്കുറി ആറു ടീമുകൾ ഉണ്ട്‌ പ്ലേ ഓഫിൽ.അതിൽ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമി ഫൈനലിലെക്ക് പ്രവേശണം നേടും.

ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചാൽ ഇനിയും കൊച്ചിയിലെ നിറഞ്ഞ മഞ്ഞക്കടലിൽ ബ്ലാസ്റ്റേഴ്സിന് ഒരു പ്ലേ ഓഫ് കളിക്കാൻ അവസരം ഉണ്ടാകും അതിനവും ടീം നിലവിൽ പരിഗണനകൊടുക്കുക.

ഇന്ന് അവർ കളിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടിയാണ്..

ഇന്ത്യയിൽ ക്രിക്കറ്റ് മാത്രമല്ല ഫുട്‍ബോളും ഉണ്ട്‌ ഇയാൻ ഹ്യൂ.