in

LOVELOVE

ഇന്ത്യയിൽ ക്രിക്കറ്റ് മാത്രമല്ല ഫുട്‍ബോളും ഉണ്ട്‌ ഇയാൻ ഹ്യൂ.

“എല്ലാവരും ചിന്തിക്കുക ഇന്ത്യ എന്ന് കേൾക്കുമ്പോൾ ക്രിക്കറ്റ് മാത്രമാണ് എന്നാണ് എന്നാൽ ഇവിടെ ഫുട്‍ബോൾ ഉണ്ടെന്ന് അവർക്ക് അറിയുന്നില്ല.നിങ്ങൾ ഗോവയിലേക്കോ കേരളത്തിലേക്കോ പോയാൽ ഇന്ത്യയിലെ ഫുട്‍ബോൾ ആവേശത്തെ പറ്റി അറിയും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ തന്നെയാണ് ഇയാൻ ഹ്യൂ എന്ന ക്യാനഡക്കാരൻ.ആദ്യ ഐ സ് എൽ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി ഫുട്‍ബോൾ ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂ ഏട്ടനായി മാറി.

നിലവിൽ ഫുട്‍ബോളിൽ നിന്ന് ഈ അടുത്താണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.ഐ സ് എലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ഹ്യൂ.

കാരണം കുറെ വർഷങ്ങളായി ഇന്ത്യയിലുള്ള ഹ്യൂമിന് അറിയാം മലയാളികളുടെ ഫുട്‍ബോൾ പ്രേമം.

“എല്ലാവരും ചിന്തിക്കുക ഇന്ത്യ എന്ന് കേൾക്കുമ്പോൾ ക്രിക്കറ്റ് മാത്രമാണ് എന്നാണ് എന്നാൽ ഇവിടെ ഫുട്‍ബോൾ ഉണ്ടെന്ന് അവർക്ക് അറിയുന്നില്ല.നിങ്ങൾ ഗോവയിലേക്കോ കേരളത്തിലേക്കോ പോയാൽ ഇന്ത്യയിലെ ഫുട്‍ബോൾ ആവേശത്തെ പറ്റി അറിയും”

ഇന്ത്യൻ ഫുട്‍ബോളിന് ഈ നാടുകളിൽ ഭാവിയുടെ പുതിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടാവും.ഇന്ത്യൻ ഫുട്‍ബോൾ വളർച്ചയിലാണ്.

ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ പ്ലേ ഓഫ് കളിക്കാൻ സാധിക്കുമോ?

ലീഗ് നടത്താൻ പണമില്ല; ഒടുവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിന് സംഭവിച്ചത് കണ്ടോ?