in ,

OMGOMG

ബ്ലാസ്റ്റേഴ്സ് പൂട്ടേണ്ടി വരുമോ;ക്ലബ് ലൈസൻസ് മുടക്കിയത് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ🥲

ലൈസൻസ് ലഭിക്കാൻ 3 തരത്തിലുള്ള ക്രൈറ്റീരിയകളാണ് AFC ക്ക് ഉള്ളത്.A,B,C എന്നിവയാണ് അത്.ഇതിൽ A വിഭാഗത്തിൽ വരുന്ന നിബന്ധനകൾ നിർബന്ധമായും പാലിക്കേണ്ടതാണ്.അത് തെറ്റിച്ചത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ലഭിക്കാതെ പോയത്.Bയും നിർബന്ധമായതാണ്, പക്ഷേ അത് തെറ്റിച്ചാലും ഇളവുകളോടുകൂടി ലൈസൻസ് നൽകപ്പെടും,സി വിഭാഗത്തിലാണ് ഏറ്റവും മികച്ചത് വരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പെർഫെക്റ്റ് ആയിക്കൊണ്ട് ലൈസൻസ് സ്വന്തമാക്കിയ ഏക ക്ലബ്ബ് പഞ്ചാബ് എഫ്സിയാണ്.

കേരള ബ്ലാസ്റ്റേഴ്സ് ഏറെ തിരിച്ചടികളിലൂടെ പോവുമ്പോൾ തന്നെ ടീമിന് വീണ്ടും തിരിച്ചടിയായി ക്ലബ് ലൈസനസ് ലഭിച്ചില്ല ബ്ലാസ്റ്റേഴ്സിന് കാരണമായി കാണിക്കുന്നത് കൊച്ചി സ്റ്റേഡിയത്തിന്റെ മോശം അവസ്ഥയാണ്.

ബ്ലാസ്റ്റേഴ്സിന് ഇതോടെ മുന്നോട്ടുള്ള ടീമിന്റെ കുതിപ്പിനെ ഇത് സാരമായി ബാധിക്കും എന്നത് ഉറപ്പാണ്.ക്ലബ് ലൈസനസ് കിട്ടിയിലങ്കിൽ അത് വലിയ തിരിച്ചടി ഉണ്ടാകും.

ലൈസൻസ് ലഭിക്കാൻ 3 തരത്തിലുള്ള ക്രൈറ്റീരിയകളാണ് AFC ക്ക് ഉള്ളത്.A,B,C എന്നിവയാണ് അത്.ഇതിൽ A വിഭാഗത്തിൽ വരുന്ന നിബന്ധനകൾ നിർബന്ധമായും പാലിക്കേണ്ടതാണ്.അത് തെറ്റിച്ചത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ലഭിക്കാതെ പോയത്.Bയും നിർബന്ധമായതാണ്, പക്ഷേ അത് തെറ്റിച്ചാലും ഇളവുകളോടുകൂടി ലൈസൻസ് നൽകപ്പെടും,സി വിഭാഗത്തിലാണ് ഏറ്റവും മികച്ചത് വരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പെർഫെക്റ്റ് ആയിക്കൊണ്ട് ലൈസൻസ് സ്വന്തമാക്കിയ ഏക ക്ലബ്ബ് പഞ്ചാബ് എഫ്സിയാണ്.

ക്ലബ് ലൈസൻസിന് വേണ്ടി ടീം വീണ്ടും അപേക്ഷ നൽകും എന്നാണ് റിപ്പോർട്ടുകൾ.

മറ്റുള്ളവരേക്കാൾ മുൻപേ ഒരുക്കങ്ങൾ ആരംഭിക്കണം, പ്രീസീസൺ നേരത്തെ തുടങ്ങുന്നു..

ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല; ലക്ഷ്യം വിജയിച്ചു