in , ,

LOVELOVE CryCry

നെയ്മർ പി എസ് ജിയിൽ തുടരുമോ ഉത്തരവുമായി താരം;

എനിക്ക് നിലവിൽ പി എസ് ജി യുമായി ഈ സീസൺ കളിക്കും എന്ന് പ്രതീക്ഷിക്കുന്നത്.എനിക്ക് ഇവിടെ നിലവിൽ കരാർ ഉണ്ട് അത് അവസാനിച്ചിട്ടില്ല.ഞാൻ ഇവിടെ ഉണ്ടാകും.നെയ്മർ ഒരു ചാനലിന് നെൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അടുത്ത സീസണിൽ ഫ്രാൻസ് വമ്പന്മാരായ പി എസ് ജിയിൽ ഉണ്ടാവുമോ എന്ന കാര്യത്തോട് തുറന്ന് പറച്ചിൽ നടത്തി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ.

എനിക്ക് നിലവിൽ പി എസ് ജി യുമായി ഈ സീസൺ കളിക്കും എന്ന് പ്രതീക്ഷിക്കുന്നത്.എനിക്ക് ഇവിടെ നിലവിൽ കരാർ ഉണ്ട് അത് അവസാനിച്ചിട്ടില്ല.ഞാൻ ഇവിടെ ഉണ്ടാകും.നെയ്മർ ഒരു ചാനലിന് നെൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്രസീലിയൻ ഫോർവേഡ് പിഎസ്ജിയിൽ തുടരുന്നതിനാൽ, എംബാപ്പെയുടെ ക്ലബ്ബിലെ ഭാവിക്ക് അനിശ്ചിതത്വമുണ്ട്.2025 വരെ കരാർ നീട്ടാനുള്ള ഓപ്‌ഷൻ ഉപയോഗിക്കില്ലെന്ന് 24-കാരൻ തീരുമാനിച്ചു. അടുത്ത സമ്മറിൽ Mbappé ഒരു സ്വതന്ത്ര ഏജന്റാകാം, അത്കൊണ്ട് തന്നെ PSG താരത്തെ വിൽക്കാൻ നോക്കിയേക്കാം.

അതേസമയം MLS ടീമായ ഇന്റർ മിയാമിയുമായി ഒപ്പുവെച്ചതിന് ശേഷം മെസ്സി തന്റെ കരിയറിന്റെ അടുത്ത അധ്യായം ആരംഭിച്ചു കഴിഞ്ഞു.2023-24 സീസൺ ആരംഭിക്കുമ്പോൾ നെയ്‌മർ മാത്രമായിരിക്കും ടീമിൽ അവശേഷിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ ട്രാൻസ്ഫർ മാർക്കറ്റിലെ ഫോറിൻ താരങ്ങൾ ഇവർ?

ബാഴ്സലോണ ഇതിഹാസം ഇനിയസ്റ്റ ഇനി മിയാമിയിൽ