in

LOVELOVE

ഐസ് എസ് എലിൽ അടുത്ത സീസൺ മുതൽ വാർ റഫറിയിങ്‌ വരുമോ…?

എന്നാൽ ഇതെ കുറിച്ച് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പറയുന്നത് ഇങ്ങനെയാണ് “റഫറിയിങ് സംവിധാനം മികച്ചതാക്കി മാറ്റാൻ ആവശ്യമായത് എല്ലാം ചെയ്യും റഫറിമാരുടെ നിലവാരം അടുത്ത സീസണിൽ മികച്ചതാവും.

ഐ സ് എൽ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി റഫറി
മാരുടെ നിലവാരം ഇല്ലയ്മെയാണ്.ഐ സ് എൽ ഓരോ സീസണിലും മികച്ച രീധിയിൽ ഉള്ള മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്.

പക്ഷെ റഫറിമാരുടെ നിലവാരം ഓരോ സീസണിലും വലിയ രീധിയിൽ കുറയുകയാണ്.അതിന്റെ അവസാനത്തെ ഉദഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഛേത്രി നേടിയ ഗോളും റഫറിയുടെ തീരുമാനവും.

ഇതോടെ ഇപ്പോൾ ഫുട്‍ബോൾ ലോകത്ത്‌ ചർച്ച വിഷയമാണ് ഐ സ് എൽ റഫറിമാരുടെ നിലവാരം.ഐ സ് എലിൽ വാർ റഫറിയിങ്‌ വരുമോ എന്നും ആരാധകർ പറയുന്നു.

എന്നാൽ ഇതെ കുറിച്ച് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പറയുന്നത് ഇങ്ങനെയാണ് “റഫറിയിങ് സംവിധാനം മികച്ചതാക്കി മാറ്റാൻ ആവശ്യമായത് എല്ലാം ചെയ്യും റഫറിമാരുടെ നിലവാരം അടുത്ത സീസണിൽ മികച്ചതാവും.

ഞങ്ങളും ബ്ലാസ്റ്റേഴ്‌സും വീണ്ടും മത്സരം ഉണ്ടന്നറിഞ്ഞപ്പോൾ ചിരിയാണ് വന്നത്:ബംഗളൂരു എഫ്‌സി കോച്ച്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഐ- ലീഗിലേക്ക് തരം താഴ്ത്താനാവില്ല; കാരണം ഐഎസ്എല്ലിലെ ഈ നിയമം