in ,

LOVELOVE

പരിശീലകനെ മാറ്റരുത് മുന്നറിയിപ്പുമായി മഞ്ഞപ്പട.

കേരള ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും മികച്ച ടീമാക്കി മാറ്റുന്നത് അവരുടെ ആരാധകർ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പൂർണ്ണ പിന്തുണയുമയിയാണ് ഇപ്പോൾ മഞ്ഞപ്പട എത്തിയിരിക്കുന്നത്.

ഏറെ വിവാദങ്ങൾ നിന്ന ഒരു സീസണാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കടന്ന് പോകുന്നത്.അവസാന മത്സരത്തിൽ ബെംഗളുരുമായി നടന്ന മത്സരത്തിലെ വിവാദങ്ങളിൽ കോച്ച് ഇവാൻ വുകമനോവിച്ചിനെയാണ് എല്ലാവരും പിന്തുണച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും മികച്ച ടീമാക്കി മാറ്റുന്നത് അവരുടെ ആരാധകർ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പൂർണ്ണ പിന്തുണയുമയിയാണ് ഇപ്പോൾ മഞ്ഞപ്പട എത്തിയിരിക്കുന്നത്.

ഇവാന്റെ നിലപാടിനെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടമായ മഞ്ഞപ്പട പിന്തുണക്കുന്നത് അത് ഐ സ് എലിലെ റഫറിമാരുടെ നിലവാരം ഉയർത്താനും ഐ സ് എലിന്റെ ഭാവിയെ കൂടിയാണ് ഇവാന്റെ നിലപാട്.

ഇവാന്റെ കൂടെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും നിൽക്കുമെന്നും ഞങ്ങൾ വിശ്വസിക്കും എന്നും അവർ കുറിപ്പിൽ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ അറ്റാക്ക് സുനിൽ ഛേത്രിയുടെ ഭാര്യ പറയുന്നു?

അടുത്ത തവണയെങ്കിലും തിളങ്ങണം; ബ്ലാസ്റ്റേഴ്സിന്റെ 3 താരങ്ങളെ നോട്ടമിട്ട് ഈസ്റ്റ് ബംഗാൾ