in

LOVELOVE OMGOMG CryCry AngryAngry LOLLOL

മെസ്സി ബാലൻ ഡി ഓറിന് അർഹനാണോ? ഒടുവിൽ ഇബ്രാഹിമോവിച്ച് അത് പറഞ്ഞു…

എന്നാൽ, ലയണൽ മെസ്സിയെക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹരായ താരങ്ങൾ വേറെയുമുണ്ടെന്നാണ് പല പ്രമുഖ വ്യക്തികളും അഭിപ്രായപ്പെടുന്നത്. ബയേൺ മ്യൂണികിന്റെ പോളണ്ട് സൂപ്പർ താരമായ റോബർട്ട്‌ ലെവന്റോസ്കിയാണ് ഈ വർഷത്തെ ബാലൻ ഡി ഓറിനു അർഹൻ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 2020-ലെ ബാലൻ ഡി ഓർ പുരസ്‌കാരവും ലെവന്റോസ്കി വ്യക്തമായി അർഹിച്ചിരുന്നുവെങ്കിലും കോവിഡ്-19 പാൻഡമിക് കാരണം ഫ്രാൻസ് ഫുട്ബോൾ പുരസ്‌കാരം റദ്ദാക്കി.

Zlatan Ibrahimovic on Messi

2021-ലെ മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൻ ഡി ഓർ പുരസ്‌കാരം PSG യുടെ അർജന്റീന നായകനായ ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. തന്റെ കരിയറിലെ ഏഴാമത് ബാലൻ ഡി ഓർ സ്വന്തമാക്കിയ മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരവും.

എന്നാൽ, ലയണൽ മെസ്സിയെക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹരായ താരങ്ങൾ വേറെയുമുണ്ടെന്നാണ് പല പ്രമുഖ വ്യക്തികളും അഭിപ്രായപ്പെടുന്നത്. ബയേൺ മ്യൂണികിന്റെ പോളണ്ട് സൂപ്പർ താരമായ റോബർട്ട്‌ ലെവന്റോസ്കിയാണ് ഈ വർഷത്തെ ബാലൻ ഡി ഓറിനു അർഹൻ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 2020-ലെ ബാലൻ ഡി ഓർ പുരസ്‌കാരവും ലെവന്റോസ്കി വ്യക്തമായി അർഹിച്ചിരുന്നുവെങ്കിലും കോവിഡ്-19 പാൻഡമിക് കാരണം ഫ്രാൻസ് ഫുട്ബോൾ പുരസ്‌കാരം റദ്ദാക്കി.

Zlatan Ibrahimovic on Messi

ഇപ്പോഴിതാ എ.സി മിലാന്റെ സ്വീഡിഷ് ഇതിഹാസമായ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പറയുന്നത്, ഈ വർഷത്തെ ബാലൻ ഡി ഓറിനു അർഹൻ ലയണൽ മെസ്സിയല്ല എന്നാണ്. റോബർട്ട്‌ ലെവന്റോസ്കി തന്നെയാണ് ഈ വർഷത്തെ ബാലൻ ഡി ഓറിനു അർഹനായ യഥാർത്ഥ താരമെന്നും ഇബ്രാഹിമോവിച്ച് പറയുന്നുണ്ട്.

“ഒരു പ്രൊഫഷണൽ ഫുട്ബോളറാണ് ലയണൽ മെസ്സി. ലിയോ ഫുട്ബോൾ കളിക്കുന്നതിന് വേണ്ടിയാണ് ജീവിക്കുന്നത്. എന്നാൽ, ഈ വർഷത്തെ ബാലൺ ഡി ഓറിന് അർഹൻ ലെവന്റോസ്കിയാണ്.” – എന്നാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പറയുന്നത്. 33 പോയന്റുകൾക്ക് ലെവന്റോസ്കിയെ പിന്നിലാക്കിയാണ് ലയണൽ മെസ്സി ബാലൻ ഡി ഓർ നേടിയത്.

ലയണൽ മെസ്സിയെക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹരായ താരങ്ങൾ വേറെയുമുണ്ടെന്നാണ് പല പ്രമുഖ വ്യക്തികളും അഭിപ്രായപ്പെടുന്നത്. ബയേൺ മ്യൂണികിന്റെ പോളണ്ട് സൂപ്പർ താരമായ റോബർട്ട്‌ ലെവന്റോസ്കിയാണ് ഈ വർഷത്തെ ബാലൻ ഡി ഓറിനു അർഹൻ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്

രഹാനെ ടീമിൽ തുടരും, മയാങ്കിനെ പുറത്താക്കാൻ ഒരുങ്ങി ഇന്ത്യ…

“മെസ്സി പറഞ്ഞത് പോലെ ലെവന്റോസ്കിക്ക് ബാലൻ ഡി ഓർ നൽകുന്ന കാര്യം നമുക്ക് ആലോചിക്കാം”- ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ ഇൻ ചീഫ്