in

LOVELOVE

കിടിലൻ ക്ലാസ്സിക്‌ പോരാട്ടങ്ങൾ, ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ റെഡി

2022/23 ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടത്തി. ടർക്കിഷ് സിറ്റിയായ് ഇസ്താംബൂളിൽ വെച്ചാണ് നറുക്കെടുപ്പ് നടത്തിയത്

2022/23 ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടത്തി. ടർക്കിഷ് സിറ്റിയായ് ഇസ്താംബൂളിൽ വെച്ചാണ് നറുക്കെടുപ്പ് നടത്തിയത്. 32 ക്ലബ്ബുകളെ എട്ട് ഗ്രൂപ്പുകളായാണ് മാറ്റിരിക്കുന്നത്.

ഗ്രൂപ്പ് എ:- അയാക്‌സ്, ലിവർപൂൾ, നപോളി, റേഞ്ചർസ് എഫ്സി

ഗ്രൂപ്പ് ബി:- പോർട്ടോ, അത്ലറ്റികോ മാഡ്രിസ്, ബയേൺ ലെവർകുസെൻ, ക്ലബ് ബ്രഗ്ഗ്

ഗ്രൂപ്പ് സി:- ബയേൺ മ്യൂണിച്ച്, ബാഴ്‌സലോണ, ഇന്റർ മിലാൻ, വിക്ടോറിയ

ഗ്രൂപ്പ് ഡി:- ഫ്രാങ്ക്ഫർട്ട്, ടോട്ടൻഹാം, സ്‌പോർട്ടിങ് ക്ലബ്ബ്, ഒളിമ്പിക് മാർസെയിൽ

ഗ്രൂപ്പ് ഇ:- എസി മിലാൻ, ചെൽസി, സാൽസ്ബർഗ്, ജിഎൻകെ ദിനമോ

ഗ്രൂപ്പ് എഫ്:- റയൽ മാഡ്രിഡ്, ആർബി ലീപ്സിഗ്, ശക്തർ, സെൽറ്റിക് എഫ്സി

ഗ്രൂപ്പ് ജി:- മാഞ്ചസ്റ്റർ സിറ്റി, സെവില്ല, ഡോർട്ട്മുണ്ട്, കോപ്പൻഹേഗൻ

ഗ്രൂപ്പ് എച്:- പിഎസ്ജി, യുവെന്റ്‌സ്, ബെൻഫിക്ക, മക്കാബി ഹൈഫ

മാർകയുടെ റിപ്പോർട്ട് പ്രകാരം നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പ് കാരണം 2022/23 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സെപ്തംബർ 6നായിരിക്കും ആരംഭിക്കുക.

വീഡിയോ- മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച ബ്ലാസ്റ്റേഴ്‌സ് താരം..

ബാഴ്‌സ താരം ഇറ്റാലിയൻ ക്ലബ്ബിൽ…