in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ ഇങ്ങനെയാണ്..

ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ ഉദ്ഘാടന മത്സരത്തോടെ തുടങ്ങും.

അതേസമയം 2 വർഷങ്ങൾക്ക് ശേഷം കാണികൾ സ്റ്റേഡിയങ്ങളിലേക്ക് തിരിച്ചെത്തുമ്പോൾ ഏഷ്യയിലെ തന്നെ പേര് കേട്ട ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളിലെല്ലാം കൊച്ചിയിലെ സ്റ്റേഡിയം മഞ്ഞകടലായി മാറും.

എന്തായാലും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പുറത്തുവിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിൽ വെച്ച് നടക്കുന്ന ഹോം മത്സരങ്ങളുടെ എതിർടീമുകളെയും തീയതികളും നമ്മുക്കൊന്ന് നോകാം:

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അരങ്ങേറ്റ മത്സരം തന്നെ കളറാക്കി തുടങ്ങാനൊരുങ്ങുന്ന, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിലെല്ലാം വിസ്മയിപ്പിക്കുന്ന ആരാധക കൂട്ടത്തെയും നമുക്ക് കാണാൻ കഴിയും.

ബ്ലാസ്റ്റേഴ്‌സ് താരത്തെ ഗോകുലം കേരള റാഞ്ചിയെന്ന് വാർത്ത..

കെപി രാഹുലിന് പരിക്ക്, ദിമിത്രിയോസിന്റെ കാര്യത്തിൽ ഭയക്കേണ്ടതില്ല..