in ,

മത്സരങ്ങൾ മാത്രമല്ല, സീസൺ ടിക്കറ്റ് നൽകുന്ന സൂപ്പർ അവസരങ്ങൾ ഇതാ:

Paytm insider വഴി ബുക്ക്‌ ചെയ്യാവുന്ന 10 ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില 2499 രൂപയാണ്. സീസൺ ടിക്കറ്റ് എടുക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? നമുക്ക് പരിശോധിച്ചു നോകാം:

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9-സീസണിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വിൽപ്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

Paytm insider വഴി ബുക്ക്‌ ചെയ്യാവുന്ന 10 ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില 2499 രൂപയാണ്. സീസൺ ടിക്കറ്റ് എടുക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? നമുക്ക് പരിശോധിച്ചു നോകാം:

  • ഓരോ മത്സരങ്ങൾക്കുമുള്ള ടിക്കറ്റ് വിലയിൽ നിന്നും 40% ഇളവിലാണ് സീസൺ ടിക്കറ്റ് ലഭിക്കുന്നത്.
  • സീസൺ ടിക്കറ്റ് വാങ്ങാൻ EMI (ഇൻസ്റ്റാൾമെന്റ്) സൗകര്യമുണ്ട്.
  • സീസൺ ടിക്കറ്റ് കൈവശമുള്ളവർക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലന സെഷൻ കാണാൻ അനുവാദമുണ്ട്.
  • സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നേരിട്ട് കാണാൻ അവസരം.

ഇതെല്ലാമാണ് സീസൺ ടിക്കറ്റ് കൊണ്ട് ലഭിക്കുന്ന ചില പ്രധാനപ്പെട്ട പ്രയോജനങ്ങൾ. ഇതിനകം തന്നെ നിരവധി പേരാണ് സീസൺ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുള്ളത്. 2499 രൂപ ടിക്കറ്റിനു പുറമെ മറ്റു അനുബന്ധ ചാർജുകൾ കൂടി കൂട്ടി 2705 രൂപയാണ് ഒരു സീസൺ ടിക്കറ്റ് എടുക്കാൻ ആവശ്യമായ ടോട്ടൽ ചിലവ്.

ഇത് പുതിയ തുടക്കമാണ്, ഫാൻസിനെ കുറിച്ചും സഹൽ സംസാരിക്കുന്നു

ബ്ലാസ്റ്റേഴ്സിന് വമ്പൻ എതിരാളി, ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനൽ ഫിക്സചർ ഇതാ: