in , , , , , ,

LOLLOL OMGOMG CryCry LOVELOVE AngryAngry

അൽവാരോ ട്രാൻസ്ഫർ സാധ്യതകൾ മങ്ങുന്നു?; ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയായി രണ്ട് ക്ലബ്ബുകൾ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം എല്ലാ ടീമിന്റെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്.

ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സങ്കട വാർത്തയാണ് പുറത്ത് വരുന്നത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുദടെ തുടക്കം മുതലെ എഫ്സി ഗോവയിലുള്ള മുൻ കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ മുന്നേറ്റ താരമായ അൽവാരോ വാസ്‌ക്വസ് ബ്ലാസ്റ്റേഴ്‌സിലേക് തിരിച്ചു വരും പറഞ്ഞു അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു.

എന്നാൽ ഈ അഭ്യൂഹം ശേരിയാണോ തെറ്റാണോ എന്നതിൽ ഒരു മാധ്യമ്മവും ഇതുവരെ മറുപടി നൽകിയിരന്നില്ല. പക്ഷെ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അൽവാരോ വാസ്‌ക്വസിനെ സ്വന്തമാക്കാനായി രണ്ട് ക്ലബ്‌ രംഗത്ത് വന്നിരിക്കുകയാണ് എന്നാണ്.

സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ലീഗിലെ രണ്ടു ക്ലബ്ബുകളാണ് താരത്തെ ലക്ഷ്യവെച്ചിരിക്കുന്നെ. ഈ നീക്കത്തിൽ ഒരു മികച്ച വേതനം താരത്തിന് ലഭിക്കുവാണേൽ തന്റെ രാജ്യത്തെ ക്ലബിന് വേണ്ടി കളിനായിരിക്കുക സാധ്യത.

https://youtu.be/EadjGUV9BCE

നിലവിൽ ഗോവ താരത്തിന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യാൻ നിൽക്കുകയാണ്. എന്തിരുന്നാലും ഇതോടെ താരം ബ്ലാസ്റ്റേഴ്‌സിലേക് വരില്ലയെന്ന് ഏകദേശം വ്യകതമായിട്ടുണ്ട്. പക്ഷെ ട്രാൻസ്ഫർ മാർക്കറ്റിലെ അവസാന ട്വിസ്റ്റ്‌ എങ്ങനായി താരം ബ്ലാസ്റ്റേഴ്‌സിലേക് വരുമെന്ന് പ്രതിക്ഷിക്കാം.

10 മിനുട്ടിൽ 20000 പേർ ?; അമേരിക്കൻ സോക്കർ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് മെസ്സി

ഇതൊക്കെയാണ് സൈനിങ്; യൂറോപ്പ ലീഗ് കളിച്ച താരം ഇനി ഐഎസ്എല്ലിൽ