in

IPL-ൽ നിന്നും T20 ലോകകപ്പ് ടീമിലേക്ക് വിളി കാത്തിരിക്കുന്ന അരങ്ങേറ്റക്കാർ

2. ആവേഷ് ഖാൻ

Avesh Khan
അവേഷ് ഖാൻ. (BCCI)

ഈ സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ താരം ആണ് ഡൽഹി ക്യാപിറ്റൽസിന്റെ ബോളർ ആയ ആവേഷ് ഖാൻ.

ജൂനിയർ തലത്തിൽ നിരവധി തവണ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച മധ്യപ്രദേശിൽ നിന്നുള്ള ആവേഷ് ഖാനെ സീനിയർ ദേശീയ ടീമിന്റെ സെലക്ടേഴ്‌സ് ഇതുവരെയും പരിഗണിച്ചിട്ടില്ല, അവർക്കുള്ള ശക്തമായ ഓർമപ്പെടുത്തലാണ് ഈ സീസണിൽ ആവേശിന്റെ പ്രകടനം.

7.7 എന്ന എക്കോണമി റേറ്റിൽ പന്തെറിഞ്ഞു 14 വിക്കറ്റ് നേടിയ അദ്ദേഹത്തിന്റെ പ്രകടനം നിലവിലെ ദേശീയ ടീം ബോളർമാരെക്കാൾ വളരെ മികച്ചത് ആണ്.

Jose Mourinho keen for Roma to sign Nemanja Matic from Manchester United.

യുണൈറ്റഡ് താരത്തിനെ റോമയിലെത്തിക്കാൻ മൗറീഞ്ഞോ

Neymar, I don't care about the Ballon d'Or.

നെയ്മറിനായുളള ബാഴ്‌സലോണ നീക്കത്തിനെതിരെ PSG പ്രസിഡന്റ്