in

IPL-ൽ നിന്നും T20 ലോകകപ്പ് ടീമിലേക്ക് വിളി കാത്തിരിക്കുന്ന അരങ്ങേറ്റക്കാർ

1. ദീപക് ഹൂഡ

Deepak Hooda
ദീപക് ഹൂഡ. (BCCI)

ഈ IPL സീസണിൽ ആദ്യം പൊട്ടിത്തെറിച്ചത് ദീപക് ഹൂഡ എന്ന ബറോഡ താരം ആണെന്ന് പറയേണ്ട വരും.

കൊടുങ്കാറ്റ് അടിക്കുന്ന പോലെ ആയിരുന്നു രാജസ്ഥാൻ റോയൽസിന് എതിരെ ആദ്യ മത്സരത്തിൽ ഹൂഡ അഴിഞ്ഞാടിയത്. 28 പന്തിൽ നിന്നും 64 റൺസ് ആയിരുന്നു ആ മത്സരത്തിൽ നിന്നും ഹൂഡ നേടിയത്.

അവശ്യ ഘട്ടത്തിൽ പൊട്ടിത്തെറിച്ചു തകർക്കുന്ന ബാറ്റിങ് വിസ്ഫോടന ശേഷിക്ക് ഒപ്പം ആവിശ്യം അനുസരിച്ച് മികച്ച എക്കോണമി റേറ്റിൽ പന്തെറിയാനും ഹൂഡ മിടുക്കനാണ്. 7.07 എന്ന എക്കോണമി റേറ്റിൽ ബോൾ ചെയ്ത ഹൂഡ 2 വിക്കറ്റും നേടി.

Jose Mourinho keen for Roma to sign Nemanja Matic from Manchester United.

യുണൈറ്റഡ് താരത്തിനെ റോമയിലെത്തിക്കാൻ മൗറീഞ്ഞോ

Neymar, I don't care about the Ballon d'Or.

നെയ്മറിനായുളള ബാഴ്‌സലോണ നീക്കത്തിനെതിരെ PSG പ്രസിഡന്റ്