in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിൽ അഴിച്ചു പണിക്ക് സാധ്യത വരുന്ന മത്സരത്തിൽ പല മാറ്റങ്ങളും സംഭവിക്കും

ഇപ്പോൾ തന്നെ പല താരങ്ങളുടെയും പ്രകടനത്തിൽ ആരാധകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. പ്രധാനമായും മധ്യനിരയിൽ കളിക്കുന്ന, ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ബെംഗളൂരുവിൽ നിന്നും ടീമിലെത്തിയ ഡാനിഷ് ഫാറൂഖിനെയും ടീമിന്റെ സ്‌ട്രൈക്കർ സ്ഥാനത്തേക്ക് പുതിയതായി എത്തിയ പെപ്രയെയുമാണ് ആരാധകർ വിമർശിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ആദ്യ എവേ മത്സരത്തിന് മുംബൈ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ഏളുപ്പമാവില്ല.കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം വിജയിക്കാൻ സാധിച്ചിട്ടുണ്ട് ബ്ലാസ്റ്റേഴ്സിന്.

ആദ്യത്തെ മത്സരത്തിൽ കൊച്ചിയിൽ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷമുള്ള മത്സരത്തിൽ ജംഷഡ്‌പൂരിനെതിരെ വിജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് നടന്ന രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് നേരിടുന്നതിന് വേണ്ടിയാണ് ഇറങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയിൽ കിട്ടിയ ആരാധക പിന്തുണ കിട്ടില്ല എന്ന് ഉറപ്പാണ്.എങ്കിലും കുറഞ്ഞ ആരാധകർ അവിടേക്ക് എത്താറുണ്ട്.

ഇപ്പോൾ തന്നെ പല താരങ്ങളുടെയും പ്രകടനത്തിൽ ആരാധകർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. പ്രധാനമായും മധ്യനിരയിൽ കളിക്കുന്ന, ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ബെംഗളൂരുവിൽ നിന്നും ടീമിലെത്തിയ ഡാനിഷ് ഫാറൂഖിനെയും ടീമിന്റെ സ്‌ട്രൈക്കർ സ്ഥാനത്തേക്ക് പുതിയതായി എത്തിയ പെപ്രയെയുമാണ് ആരാധകർ വിമർശിക്കുന്നത്.

ഇവരുടെ കളിയിൽ മാറ്റങ്ങൾ അനിവാര്യമാണ് എങ്കിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള യാത്രകൾ എളുപ്പമാവുക.

www.//x.com/KeralaBlasters/status/1710256087256219990?s=20

PC ഷെഡ്യുൾ ചെയ്തു💥; ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജീക്സൺ സിംഗ് വരും….

വിജയകുതിപ്പ് തുടരാൻ സാധിക്കുമോ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ആശങ്ക ഇതെല്ലാം;😢